സമാധാനം
യഹോവ സമാധാനത്തെ വിലയേറിയതായി കാണുന്നു എന്നു നമുക്ക് എങ്ങനെ അറിയാം?
നമുക്ക് എങ്ങനെ കൂടുതൽ സന്തോഷവും സമാധാനവും ഉള്ള ഒരു ജീവിതം നയിക്കാൻ കഴിയും, മറ്റുള്ളവരുമായുള്ള സമാധാനബന്ധം എങ്ങനെ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയും?
സങ്ക 119:165; യശ 48:17, 18; റോമ 12:17-21; ഫിലി 4:6-9
യോഹ 16:33; എഫ 6:14, 15; കൊലോ 3:15 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
ഉൽ 32:9-21; 33:1-4—തന്റെ സഹോദരനായ ഏശാവുമായി സമാധാനത്തിലാകാൻ യാക്കോബ് വളരെയേറെ കാര്യങ്ങൾ ചെയ്തു
-
മത്ത 5:23-26—സമാധാനം ഉണ്ടാക്കുന്നതു പ്രധാനമാണെന്നും അത് നമുക്കു പ്രയോജനം ചെയ്യുമെന്നും യേശു വിശദീകരിച്ചു
-