സഹവാസം
നമുക്കു കിട്ടാവുന്ന ഏറ്റവും നല്ല സുഹൃത്തുക്കൾ ആരൊക്കെയാണ്?
സങ്ക 25:14; യോഹ 15:13-15; യാക്ക 2:23
സുഭ 3:32 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
ഉൽ 5:22-24—ഹാനോക്ക് ദൈവവുമായി ഒരു നല്ല സൗഹൃദം വളർത്തിയെടുത്തു
-
ഉൽ 6:9—നോഹ തന്റെ മുതുമുത്തച്ഛനായ ഹാനോക്കിനെപ്പോലെ ദൈവത്തോടൊപ്പം നടന്നു
-
നമുക്കു നല്ല സുഹൃത്തുക്കൾ വേണ്ടത് എന്തുകൊണ്ട്?
സുഭ 13:20; 17:17; 18:24; 27:17
സുഭ 18:1 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
രൂത്ത് 1:16, 17—രൂത്ത് നൊവൊമിയുടെ ഒരു വിശ്വസ്ത സുഹൃത്തായിരുന്നു
-
1ശമു 18:1; 19:2, 4—യോനാഥാനും ദാവീദും ഉറ്റ സുഹൃത്തുക്കളായിരുന്നു
-
2രാജ 2:2, 4, 6—എലീശ തന്റെ വഴികാട്ടിയായ ഏലിയ പ്രവാചകനോട് വിശ്വസ്തമായി പറ്റിനിന്നു
-
നമ്മൾ സഹവിശ്വാസികളുമായി പതിവായി സഹവസിക്കേണ്ടത് എന്തുകൊണ്ട്?
നമുക്ക് എങ്ങനെ നല്ല സുഹൃത്തുക്കളെ നേടാം?
ലൂക്ക 6:31; 2കൊ 6:12, 13; ഫിലി 2:3, 4
റോമ 12:10; എഫ 4:31, 32 കൂടെ കാണുക
യഹോവയെ സ്നേഹിക്കാത്തവരെ ഉറ്റ സുഹൃത്തുക്കളാക്കിയാലുള്ള കുഴപ്പങ്ങൾ എന്തൊക്കെയാണ്?
സുഭ 13:20; 1കൊ 15:33; എഫ 5:6-9
1പത്ര 4:3-5; 1യോഹ 2:15-17 കൂടെ കാണുക
“ലോകവുമായുള്ള സൗഹൃദം” കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
ഉൽ 34:1, 2—ദീന മോശമായ സഹവാസം തിരഞ്ഞെടുത്തു; ദാരുണഫലങ്ങൾ അനുഭവിക്കേണ്ടിവന്നു
-
2ദിന 18:1-3; 19:1, 2—ദുഷ്ടരാജാവായ ആഹാബുമായി കൂട്ടുകൂടിയതിന് യഹോവ നല്ല രാജാവായ യഹോശാഫാത്തിനെ ശാസിച്ചു
-
യഹോവയെ സ്നേഹിക്കാത്തവരുമായി ഒരു ബന്ധവും പാടില്ല എന്നുണ്ടോ?
യഹോവയ്ക്കു സമർപ്പിച്ച് സ്നാനമേൽക്കാത്ത ഒരാളെ വിവാഹം കഴിക്കുന്നത് തെറ്റായിരിക്കുന്നത് എന്തുകൊണ്ട്?
“വിവാഹം” കാണുക
ക്രിസ്തീയസഭയിൽനിന്ന് പുറത്താക്കപ്പെട്ടവരുമായുള്ള സഹവാസം ഒഴിവാക്കേണ്ടത് എന്തുകൊണ്ട്?