സ്വാതന്ത്ര്യം
പ്രപഞ്ചത്തിൽ പരിപൂർണ സ്വാതന്ത്ര്യമുള്ള ഒരേ ഒരാൾ ആരാണ്?
റോമ 11:33-36 കൂടെ കാണുക
-
ബൈബിൾ വിവരണങ്ങൾ:
-
ദാനി 4:29-35—യഹോവ ആർക്കും ഉത്തരംകൊടുക്കാൻ ബാധ്യതയില്ലാത്ത പരമാധികാരിയാണെന്നു ശക്തനായ നെബൂഖദ്നേസർ രാജാവ് തിരിച്ചറിഞ്ഞു
-
യശ 45:6-12—സ്രഷ്ടാവായ യഹോവയ്ക്ക് തന്റെ പ്രവൃത്തികളുടെ കാര്യകാരണങ്ങൾ സൃഷ്ടികളോടു വിശദീകരിക്കേണ്ടതില്ല
-
യഹോവയ്ക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും ഒരിക്കലും ചെയ്യുകയില്ലാത്ത ചില കാര്യങ്ങൾ ഏതൊക്കെ?
ആവ 32:4; ഇയ്യ 34:10; തീത്ത 1:2
റോമ 9:14 കൂടെ കാണുക
നമ്മുടെ സ്വാതന്ത്ര്യത്തിനു പരിധിയുള്ളത് എന്തുകൊണ്ട്?
ക്രിസ്ത്യാനികൾ മറ്റുള്ളവരെ കരുതി തങ്ങളുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തേണ്ടത് എന്തുകൊണ്ട്?
യഹോവയുടെ ദാസന്മാർ ശരിക്കും സ്വാതന്ത്ര്യം ആസ്വദിക്കുന്നവരാണെന്നു പറയുന്നത് എന്തുകൊണ്ട്?
യഹോവയെ സേവിക്കുന്നവർ സന്തോഷമുള്ളവരായിരിക്കുന്നത് എന്തുകൊണ്ട്?
-
ബൈബിൾ വിവരണങ്ങൾ:
-
ഉൽ 18:3; എബ്ര 11:8-10—ദൈവദാസനായ അബ്രാഹാം ദൈവം കൊടുത്ത പ്രത്യാശ ഒരിക്കലും മറന്നുകളഞ്ഞില്ല, ദൈവത്തെ വിശ്വസ്തമായി സേവിക്കാൻ അത് അദ്ദേഹത്തെ സഹായിച്ചു
-
എബ്ര 11:24-26—മോശ യഹോവയെ സേവിക്കാൻ തീരുമാനിച്ചു; യഹോവ അദ്ദേഹത്തിനു സ്വാതന്ത്ര്യവും പ്രത്യാശയും സന്തോഷമുള്ള ഒരു ജീവിതവും കൊടുത്തു
-
ഏത് അടിമത്തത്തിൽനിന്നാണ് യഹോവ നമുക്കു സ്വാതന്ത്ര്യം തന്നത്?
നമ്മൾ നമ്മുടെ സ്വാതന്ത്ര്യം എങ്ങനെയാണ് ഉപയോഗിക്കേണ്ടത്?
തങ്ങൾക്കു ചെയ്യാൻ സ്വാതന്ത്ര്യമുള്ള ചില കാര്യങ്ങൾപോലും വേണ്ടെന്ന് വെക്കാൻ സ്നേഹം ക്രിസ്ത്യാനികളെ പ്രചോദിപ്പിക്കുന്നത് എപ്പോൾ?
നമ്മുടെ സന്ദേശം ആളുകളെ സ്വതന്ത്രരാക്കുന്നത് എങ്ങനെ?
ഭാവിയിൽ നമുക്ക് ഏതുതരത്തിലുള്ള സ്വാതന്ത്ര്യമാണു ലഭിക്കാൻ പോകുന്നത്?
തങ്ങൾക്ക് ഇഷ്ടമുള്ളത് എന്തും ചെയ്യുന്ന ആളുകൾ യഥാർഥത്തിൽ സ്വതന്ത്രരല്ലാത്തത് എന്തുകൊണ്ട്?
ദൈവത്തിന്റെ കണ്ണിൽ എല്ലാ മനുഷ്യരും തുല്യരായിരിക്കുന്നത് എങ്ങനെ?
1കൊ 7:22; ഗല 3:28; കൊലോ 3:10, 11
1കൊ 12:13 കൂടെ കാണുക