വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്‌നേഹം

സ്‌നേഹം

യഹോവ എങ്ങനെ​യാ​ണു സ്‌നേഹം കാണി​ച്ചി​രി​ക്കു​ന്നത്‌?

യിര 31:3; യോഹ 3:16; റോമ 5:8; 1യോഹ 4:8, 19

  • ബൈബിൾ വിവര​ണങ്ങൾ:

    • ഉൽ 1:1, 26-31; 2:8, 9, 15, 16—യഹോവ ഭൂമിയെ സൃഷ്ടിച്ചു. ഏദെനിൽ ഒരു പറുദീസ ഉണ്ടാക്കി. മനുഷ്യർക്കു ജീവിതം ആസ്വദി​ക്കാൻ വേണ്ട എല്ലാം സ്‌നേ​ഹ​ത്തോ​ടെ നൽകി

    • സങ്ക 104:27-30—യഹോവ എല്ലാ ജീവജാ​ല​ങ്ങ​ളെ​യും സ്‌നേ​ഹ​ത്തോ​ടെ കരുതു​ന്ന​തു​കൊണ്ട്‌ സങ്കീർത്ത​ന​ക്കാ​രൻ യഹോ​വയെ സ്‌തു​തി​ച്ചു

നമുക്ക്‌ എങ്ങനെ സ്‌നേഹം പ്രകടി​പ്പി​ക്കാം?

യോഹ 13:34, 35; 15:12, 13; 1പത്ര 4:8; 1യോഹ 4:10, 11; 5:3

  • ബൈബിൾ വിവര​ണങ്ങൾ:

    • മത്ത 22:36-39—ഏറ്റവും വലിയ രണ്ടു കല്പനകൾ യേശു നൽകി; അതിൽ രണ്ടിലും സ്‌നേഹം ഉൾപ്പെ​ടു​ന്നുണ്ട്‌

    • 1കൊ 13:1-8—സ്‌നേഹം വളരെ പ്രധാ​ന​മാ​ണെന്ന്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ വിശദീ​ക​രി​ച്ചു; അത്‌ എങ്ങനെ പ്രകടി​പ്പി​ക്കാം എന്നും അദ്ദേഹം പറഞ്ഞു