വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ മനസ്സിലാക്കാൻ സഹായം

ബൈബിൾ മനസ്സിലാക്കാൻ സഹായം

ബൈബിൾ മനസ്സിലാക്കാൻ സഹായം

നിങ്ങൾക്കുവേണ്ട ജീവത്‌പ്രധാനമായ വിവരങ്ങൾ ബൈബിളിൽ അടങ്ങിയിരിക്കുന്നു.

• ജീവിതത്തിന്റെ ഉദ്ദേശ്യം സംബന്ധിച്ച്‌ സ്രഷ്ടാവ്‌ പറയുന്ന കാര്യങ്ങൾ അതു വിശദീകരിക്കുന്നു.

• ജീവിതത്തിൽ ഇന്നു നാം നേരിടുന്ന പ്രശ്‌നങ്ങളെ വിജയകരമായി എങ്ങനെ തരണം ചെയ്യാം എന്നതു സംബന്ധിച്ച ഉത്തമ ബുദ്ധിയുപദേശം അതു പ്രദാനം ചെയ്യുന്നു.

• ദൈവത്തിന്റെ ന്യായാസനത്തിനു മുമ്പാകെ നിൽക്കുമ്പോൾ അനുകൂല ന്യായവിധി ലഭിക്കാൻ എന്താണ്‌ ആവശ്യമായിരിക്കുന്നത്‌ എന്ന്‌ അതു കാണിച്ചുതരുന്നു.

ലോകവ്യാപകമായി 50,00,000-ത്തിലധികം ബൈബിളധ്യയനങ്ങൾ ക്രമമായി നടത്തപ്പെടുന്നു.

നിങ്ങളുടെ സാഹചര്യവും സൗകര്യവും കണക്കിലെടുത്ത്‌ നടത്തുന്ന ഒരു വ്യക്തിഗത ക്രമീകരണം. ഫീസ്‌ ഈടാക്കുന്നില്ല.

ഒരു ബൈബിളധ്യയനം ആഗ്രഹിക്കുന്നെങ്കിൽ താഴെ നൽകിയിരിക്കുന്നതിൽ ഏറ്റവും അടുത്തുള്ള മേൽവിലാസത്തിൽ എഴുതുകയോ നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളിൽപ്പെട്ട ആരെങ്കിലുമായി ബന്ധപ്പെടുകയോ ചെയ്യുക.