വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായ ക്രമത്തിൽ പരാമർശങ്ങൾ പട്ടികപ്പെടുത്തിയിരിക്കുന്നു

അധ്യായ ക്രമത്തിൽ പരാമർശങ്ങൾ പട്ടികപ്പെടുത്തിയിരിക്കുന്നു

അധ്യായ ക്രമത്തിൽ പരാമർശങ്ങൾ പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു

അധ്യായം 1

ജീവൻ—അതെങ്ങനെ ആരംഭി​ച്ചു?

1. കോസ്‌മോസ്‌, കാൾ സാഗാ​നാ​ലു​ള്ളത്‌, 1980, പേ. 328.

2. ടി., പേ. 231.

3. വർഗോ​ത്‌പത്തി, ചാൾസ്‌ ഡാർവി​നാ​ലു​ള്ളത്‌, മെന്റർ പതിപ്പ്‌, 1958, പേ. 450.

അധ്യായം 2

പരിണാമം സംബന്ധിച്ച്‌ വിയോ​ജി​പ്പു​കൾ—എന്തു​കൊണ്ട്‌?

1. ഡിസ്‌കവർ, “ആമയോ മുയലോ?” ജെയിംസ്‌ ഗോർമ​നാ​ലു​ള്ളത്‌, ഒക്ടോബർ 1980, പേ. 88.

2. ജിറാ​ഫി​ന്റെ കഴുത്ത്‌, ഫ്രാൻസിസ്‌ ഹിച്ചി​ങ്ങി​നാ​ലു​ള്ളത്‌, 1982, പേ. 12.

3. ദി എന്റർ​പ്രൈസ്‌, റിവർ​സൈഡ്‌, കാലി​ഫോർണിയ, “ബൃഹത്‌പ​രി​ണാ​മ​സി​ദ്ധാ​ന്തം ഡാർവി​ന്റെ കാലം​മു​തൽ അത്യധി​കം ചൂടു​പി​ടിച്ച വാദ​പ്ര​തി​വാ​ദ​ത്തി​നു തിരി​കൊ​ളു​ത്തു​ന്നു,” ബോയ്‌സ്‌ റെൻസ്‌ബെർജെ​റി​നാ​ലു​ള്ളത്‌, നവംബർ 14, 1980, പേ. ഇ9; ശാസ്‌ത്രം, “പരിണാ​മ​സി​ദ്ധാ​ന്തം അഗ്നിക്കി​ര​യാ​കു​ന്നു,’ റോജെർ ലെവി​നാ​ലു​ള്ളത്‌, നവംബർ 21, 1980, പേ. 883-887.

4. നാച്ച്വറൽ ഹിസ്റ്ററി, “പരിണാ​മ​പ​ര​മായ ഗൃഹശു​ചീ​ക​രണം,” നൈൽസ്‌ എൽ​ഡ്രെ​ഡ്‌ജി​നാ​ലു​ള്ളത്‌, ഫെബ്രു​വരി 1982, പേ. 78, 81.

5. ദ സ്റ്റാർ, ജൊഹാ​ന​സ്‌ബർഗ്‌, “ഒരു സിദ്ധാ​ന്ത​ത്തി​ന്റെ പരിണാ​മം,” ക്രിസ്റ്റഫർ ബുക്കറി​നാ​ലു​ള്ളത്‌, ഏപ്രിൽ 20, 1982, പേ. 19.

6. ജിറാ​ഫി​ന്റെ കഴുത്ത്‌, പേ. 7, 8.

7. ന്യൂ സയന്റിസ്റ്റ്‌, “ഡാർവി​ന്റെ സിദ്ധാന്തം: ശാസ്‌ത്ര​ത്തി​ലെ ഒരു അഭ്യാസം,” മൈക്കിൾ റൂസി​നാ​ലു​ള്ളത്‌, ജൂൺ 25, 1981, പേ. 828.

8. ദി എൻചാ​ന്റഡ്‌ ലൂം: മൈൻഡ്‌ ഇൻ ദി യൂണി​വേ​ഴ്‌സ്‌, റോബർട്ട്‌ ജാ​സ്റ്റ്രോ​യാ​ലു​ള്ളത്‌, 1981, പേ. 19.

9. വർഗോ​ത്‌പത്തി, ചാൾസ്‌ ഡാർവി​നാ​ലു​ള്ളത്‌, 1902 പതിപ്പ്‌, ഭാഗം ഒന്ന്‌, പേ. 250.

10. ദി എൻചാ​ന്റഡ്‌ ലൂം, പേ. 96.

11. ടി., പേ. 98, 100.

12. ഫീൽഡ്‌ മ്യൂസി​യം ഓഫ്‌ നാച്ച്വറൽ ഹിസ്റ്ററി ബുള്ളറ്റിൻ, ചിക്കാ​ഗോ, “ഡാർവി​നും പുരാ​ജീ​വി​വി​ജ്ഞാ​ന​വും തമ്മിലുള്ള സംഘട്ട​നങ്ങൾ,” ഡേവിഡ്‌ എം. റൗപി​നാ​ലു​ള്ളത്‌, ജനുവരി 1979, പേ. 22, 23, 25.

13. പുതിയ പരിണാമ സമയവി​വര പട്ടിക, സ്റ്റീവൻ എം. സ്റ്റാൻലി​യാ​ലു​ള്ളത്‌, 1981, പേ. 71, 77.

14. ദി എന്റർ​പ്രൈസ്‌, നവംബർ 14, 1980, പേ. ഇ9.

15. സയൻസ്‌ ഡൈജസ്റ്റ്‌, “അത്ഭുത ഉത്‌പ​രി​വർത്ത​നങ്ങൾ,” ജോൺ ഗ്ലൈഡ്‌മാ​നാ​ലു​ള്ളത്‌, ഫെബ്രു​വരി 1982, പേ. 92.

16. ദ വേൾഡ്‌ ബുക്ക്‌ എൻ​സൈ​ക്ലോ​പീ​ഡിയ, 1982, വാല്യം 6, പേ. 335.

17. ദ ന്യൂ​യോർക്ക്‌ ടൈംസ്‌, “ശീഘ്ര​പ​രി​ണാ​മ​സി​ദ്ധാ​ന്തം ആക്രമി​ക്ക​പ്പെ​ടു​ന്നു,” ബയാർഡ്‌ വെബ്‌സ്റ്റ​റി​നാ​ലു​ള്ളത്‌, ജൂലൈ 9, 1981, പേ. ബി11.

18. ഹാർപ്പേ​ഴ്‌സ്‌, “ഡാർവി​ന്റെ പിശക്‌,” ടോം ബെഥെ​ലി​നാ​ലു​ള്ളത്‌, ഫെബ്രു​വരി 1976, പേ. 72, 75.

19. ജിറാ​ഫി​ന്റെ കഴുത്ത്‌, പേ. 103, 107, 108, 117.

20. ദ ഗാർഡി​യൻ, ലണ്ടൻ, “സംശയങ്ങൾ നാമ്പെ​ടു​ക്കു​ന്നു,” ജോൺ ഡ്യുറൻറി​നാ​ലു​ള്ളത്‌, ഡിസംബർ 4, 1980, പേ. 15.

a. വർഗോ​ത്‌പത്തി, ഡബ്ലിയു. ആർ. തോം​സ​ണാ​ലുള്ള ആമുഖം, 1956 പതിപ്പ്‌, പേ. xxii.

b. ദ ന്യൂ​യോർക്ക്‌ ടൈംസ്‌, “മനുഷ്യ​ന്റെ കാഴ്‌ച​യോ​ടു കിടപി​ടി​ക്കുന്ന ഒന്നിനു​വേ​ണ്ടി​യുള്ള അന്വേ​ഷ​ണ​ത്തിൽ കമ്പ്യൂട്ടർ ശാസ്‌ത്ര​ജ്ഞൻമാർക്കു വഴിമു​ട്ടി,” വില്യം ജെ. ബ്രോ​ഡി​നാ​ലു​ള്ളത്‌, സെപ്‌റ്റം​ബർ 25, 1984, പേ. സി1.

c. ഫീൽഡ്‌ മ്യൂസി​യം ഓഫ്‌ നാച്ച്വറൽ ഹിസ്റ്ററി ബുള്ളറ്റിൻ, ജനുവരി 1979, പേ. 25.

അധ്യായം 3

ഉല്‌പത്തി എന്താണു പറയു​ന്നത്‌?

1. പഴയനി​യമ പദ പഠനങ്ങൾ, വില്യം വിൽസ​നാ​ലു​ള്ളത്‌, 1978, പേ. 109.

2. പുട്‌നാംസ്‌ ജിയോ​ളജി, എഡ്വിൻ ഇ. ലാർസ​നാ​ലും പീറ്റർ ഡബ്ലിയു. ബിർക്ക്‌ലൻഡി​നാ​ലും ഉള്ളത്‌, 1982, പേ. 66.

3. സചിത്ര ബൈബിൾ നിഘണ്ടു, ടിൻഡേൽ ഹൗസ്‌ പബ്ലി​ഷേ​ഴ്‌സ്‌, 1980, ഭാഗം 1, പേ. 335.

4. ബൈബിൾ ഗ്രാഹ്യ​സ​ഹാ​യി, വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈറ്റി, 1971, പേ. 393.

a. ടി., പേ. 392, 393.

b. ദ ലാംബ്‌, “വാലസ്‌ പ്രാറ്റി​ന്റെ ലോകങ്ങൾ,” ഡബ്ലിയു. എൽ. കോപ്പി​ത്തോ​ണാ​ലു​ള്ളത്‌, ശരത്‌കാ​ലം 1971, പേ. 14.

അധ്യായം 4

ജീവൻ യാദൃ​ച്ഛി​ക​മാ​യി ഉളവാ​കു​മോ?

1. വർഗോ​ത്‌പത്തി, ചാൾസ്‌ ഡാർവി​നാ​ലു​ള്ളത്‌, മെന്റർ പതിപ്പ്‌, 1958, പേ. 450.

2. ദ സെൽഫിഷ്‌ ജീൻ, റിച്ചർഡ്‌ ഡോക്കിൻസി​നാ​ലു​ള്ളത്‌, 1976, പേ. 16.

3. ടി., പേ. ix.

4. ജിറാ​ഫി​ന്റെ കഴുത്ത്‌, ഫ്രാൻസിസ്‌ ഹിച്ചി​ങ്ങി​നാ​ലു​ള്ളത്‌, 1982, പേ. 68.

5. ബഹിരാ​കാ​ശ​ത്തു​നി​ന്നുള്ള പരിണാ​മം, ഫ്രെഡ്‌ ഹോയ്‌ലി​നാ​ലും ചന്ദ്ര വിക്ര​മ​സിം​ഹെ​യാ​ലും ഉള്ളത്‌, 1981, പേ. 8.

6. ഭൂമി​യിൽ ജീവന്റെ ഉത്ഭവങ്ങൾ, സ്റ്റാൻലി എൽ. മില്ലറി​നാ​ലും ലെസ്ലി ഇ. ഓർഗ​ലി​നാ​ലും ഉള്ളത്‌, 1974, പേ. 33.

7. ജിറാ​ഫി​ന്റെ കഴുത്ത്‌, പേ. 65.

8. ടി.

9. ടി.

10. സയന്റി​ഫിക്ക്‌ അമേരി​ക്കൻ, “രാസപ​രി​ണാ​മ​വും ജീവോ​ത്‌പ​ത്തി​യും,” റിച്ചർഡ്‌ ഇ. ഡിക്കേ​ഴ്‌സ​ണാ​ലു​ള്ളത്‌, സെപ്‌റ്റം​ബർ 1978, പേ. 75.

11. സയന്റി​ഫിക്ക്‌ അമേരി​ക്കൻ, “ജീവോ​ത്‌പത്തി,” ജോർജ്‌ വാൽഡി​നാ​ലു​ള്ളത്‌, ആഗസ്റ്റ്‌ 1954, പേ. 49, 50.

12. ജീവോ​ത്‌പത്തി, ജോൺ ഡി. ബെർന​ലി​നാ​ലു​ള്ളത്‌, 1967, പേ. 144.

13. ബഹിരാ​കാ​ശ​ത്തു​നി​ന്നുള്ള പരിണാ​മം, പേ. 24.

14. ന്യൂ സയന്റിസ്റ്റ്‌, “ജീവന്റെ ആരംഭ​ത്തിൽ ഡാർവി​നി​സം,” ലെസ്ലി ഓർഗ​ലി​നാ​ലു​ള്ളത്‌, ഏപ്രിൽ 15, 1982, പേ. 151.

15. ബഹിരാ​കാ​ശ​ത്തു​നി​ന്നുള്ള പരിണാ​മം, പേ. 27.

16. ജിറാ​ഫി​ന്റെ കഴുത്ത്‌, പേ. 66.

17. സയന്റി​ഫിക്ക്‌ അമേരി​ക്കൻ, സെപ്‌റ്റം​ബർ 1978, പേ. 73.

18. ശാസ്‌ത്രങ്ങൾ, “ദ ക്രി​യേ​ഷ​ണിസ്റ്റ്‌ റി​വൈവൽ,” ജോയൽ ഗുറി​നാ​ലു​ള്ളത്‌, ഏപ്രിൽ 1981, പേ. 17.

19. സയന്റി​ഫിക്ക്‌ അമേരി​ക്കൻ, സെപ്‌റ്റം​ബർ 1978, പേ. 85.

20. ന്യൂ സയന്റിസ്റ്റ്‌, ഏപ്രിൽ 15, 1982, പേ. 151.

21. ജീവൻ, അതിന്റെ ഉത്ഭവവും പ്രകൃ​തി​യും, ഫ്രാൻസിസ്‌ ക്രിക്കി​നാ​ലു​ള്ളത്‌, 1981, പേ. 71.

22. ചെടികൾ, ഫ്രിറ്റ്‌സ്‌ ഡബ്ലിയു. വെൻറി​നാ​ലു​ള്ളത്‌, 1963, പേ. 60.

23. ബഹിരാ​കാ​ശ​ത്തു​നി​ന്നുള്ള പരിണാ​മം, പേ. 30, 31.

24. ടി., പേ. 130.

25. ദ സെൽഫിഷ്‌ ജീൻ, പേ. 14.

26. ബഹിരാ​കാ​ശ​ത്തു​നി​ന്നുള്ള പരിണാ​മം, പേ. 31.

27. സയന്റി​ഫിക്ക്‌ അമേരി​ക്കൻ, ആഗസ്റ്റ്‌ 1954, പേ. 46.

28. ദ ഇമ്മൻസ്‌ ജേർണി, ലോറെൻ ഐസ്ലീ​യാ​ലു​ള്ളത്‌, 1957, പേ. 200.

29. ടി., പേ. 199.

30. ഫിസി​ക്‌സ്‌ ബുള്ളറ്റിൻ, “ഒരു ഭൗതി​ക​ശാ​സ്‌ത്രജ്ഞൻ പരിണാ​മത്തെ നോക്കു​ന്നു,” എച്ച്‌. എസ്‌. ലിപ്‌സ​ണാ​ലു​ള്ളത്‌, 1980, വാല്യം. 31, പേ. 138.

31. ഡെയ്‌ലി എക്‌സ്‌പ്രസ്സ്‌, ലണ്ടൻ, “ഒരു ദൈവ​മു​ണ്ടാ​യി​രു​ന്നേ തീരൂ,” ജെഫ്രി ലേവി​യാ​ലു​ള്ളത്‌, ആഗസ്റ്റ്‌ 14, 1981, പേ. 28.

32. ദി എൻചാ​ന്റഡ്‌ ലൂം: മൈൻഡ്‌ ഇൻ ദി യൂണി​വേ​ഴ്‌സ്‌, റോബർട്ട്‌ ജാ​സ്റ്റ്രോ​യാ​ലു​ള്ളത്‌, 1981, പേ. 19.

a. ജീവൻ, പേ. 71.

b. നാഷണൽ ജിയോ​ഗ്ര​ഫിക്ക്‌, “ഒരു കോശ​ത്തി​നു​ള്ളി​ലെ ഭയഗം​ഭീര ലോകങ്ങൾ,” റിക്ക്‌ ഗൊറി​നാ​ലു​ള്ളത്‌, സെപ്‌റ്റം​ബർ 1976, പേ. 357, 358, 360.

c. ന്യൂസ്‌വീക്ക്‌, “മനുഷ്യ​കോ​ശ​ത്തി​ന്റെ രഹസ്യങ്ങൾ,” പീറ്റർ ഗ്വിൻ, ഷാരൊൺ ബെഗ്ലീ, മേരി ഹാഗെർ എന്നിവ​രാ​ലു​ള്ളത്‌, ആഗസ്റ്റ്‌ 20, 1979, പേ. 48.

d. ശാസ്‌ത്ര​ത്തി​ന്റെ പരിമി​തി​കൾ, ജെ. ഡബ്ലിയു. എൻ. സള്ളിവൻ, 1933, പേ. 95.

e. റീഡേ​ഴ്‌സ്‌ ഡൈജസ്റ്റ്‌, ജനുവരി 1963, പേ. 92.

f. സയന്റി​ഫിക്ക്‌ അമേരി​ക്കൻ, ആഗസ്റ്റ്‌ 1954, പേ. 46.

g. ജീവൻ, പേ. 88.

h. ബഹിരാ​കാ​ശ​ത്തു​നി​ന്നുള്ള പരിണാ​മം, പേ. 24.

അധ്യായം 5

ഫോസിൽ രേഖയെ സംസാ​രി​ക്കാൻ അനുവ​ദി​ക്കൽ

1. ജൈവ​പ​രി​ണാമ പ്രക്രി​യകൾ, ജി. ലെഡ്യർഡ്‌ സ്റ്റെബ്ബിൻസി​നാ​ലു​ള്ളത്‌, 1971, പേ. 1.

2. ജനിത​ക​വും വർഗോ​ത്‌പ​ത്തി​യും, തിയൊ​ഡോ​ഷ്യസ്‌ ഡോബ്‌ഷാൻസ്‌കി​യാ​ലു​ള്ളത്‌, 1951, പേ. 4.

3. വർഗോ​ത്‌പത്തി, ചാൾസ്‌ ഡാർവി​നാ​ലു​ള്ളത്‌, 1902 പതിപ്പ്‌, ഭാഗം രണ്ട്‌, പേ. 54.

4. ന്യൂ സയന്റിസ്റ്റ്‌, സ്റ്റീവൻ എം. സ്റ്റാൻലി എഴുതിയ പുതിയ പരിണാമ സമയവി​വര പട്ടിക എന്ന പുസ്‌ത​ക​ത്തി​ന്റെ ടോം കെംപി​നാ​ലുള്ള പുനര​വ​ലോ​കനം, ഫെബ്രു​വരി 4, 1982, പേ. 320.

5. വർഗോ​ത്‌പത്തി, ഭാഗം രണ്ട്‌, പേ. 55.

6. ടി., പേ. 83.

7. ടി., പേ. 55.

8. ടി., പേ. 83, 88, 91, 92.

9. ടി., പേ. 94, 296.

10. ജൈവ​പ​രി​ണാമ പ്രക്രി​യകൾ, പേ. 136.

11. ന്യൂ സയന്റിസ്റ്റ്‌, ജനുവരി 15, 1981, പേ. 129.

12. ഒരു ഭൗമച​രി​ത്ര വഴികാ​ട്ടി, റിച്ചർഡ്‌ കരിങ്‌ട​ണാ​ലു​ള്ളത്‌, 1956, പേ. 48.

13. പുതിയ പരിണാമ സമയവി​വര പട്ടിക, സ്റ്റീവൻ എം. സ്റ്റാൻലി​യാ​ലു​ള്ളത്‌, 1981, പേ. 6.

14. ജീവനെ സംബന്ധിച്ച ഒരു വീക്ഷണം, സാൽവ​ഡോർ ഇ. ലുറിയ, സ്റ്റീവൻ ജേ ഗൂൾഡ്‌, സാം സിംഗർ എന്നിവ​രാ​ലു​ള്ളത്‌, 1981, പേ. 642.

15. സിന്തെ​റ്റി​സ്‌ച്ച്‌ ആർട്ട്‌ബിൽഡങ്‌ (ജീവി​വർഗ​ങ്ങ​ളു​ടെ കൃത്രി​മോ​ത്‌പത്തി), ഹെറി​ബെർട്ട്‌ നിൽസ​ണാ​ലു​ള്ളത്‌, 1953, പേ. 1212.

16. ചെമന്ന ഭീമൻമാ​രും വെളുത്ത കുള്ളൻമാ​രും, റോബർട്ട്‌ ജാ​സ്റ്റ്രോ​യാ​ലു​ള്ളത്‌, 1979, പേ. 97.

17. ബഹിരാ​കാ​ശ​ത്തു​നി​ന്നുള്ള പരിണാ​മം, ഫ്രെഡ്‌ ഹോയ്‌ലി​നാ​ലും ചന്ദ്ര വിക്ര​മ​സിം​ഹെ​യാ​ലും ഉള്ളത്‌, 1981, പേ. 8.

18. ചെമന്ന ഭീമൻമാ​രും വെളുത്ത കുള്ളൻമാ​രും, പേ. 249.

19. ദി എൻചാ​ന്റഡ്‌ ലൂം: മൈൻഡ്‌ ഇൻ ദി യൂണി​വേ​ഴ്‌സ്‌, റോബർട്ട്‌ ജാ​സ്റ്റ്രോ​യാ​ലു​ള്ളത്‌, 1981, പേ. 23.

20. ജീവനെ സംബന്ധിച്ച ഒരു വീക്ഷണം, പേ. 638, 649.

21. വർഗോ​ത്‌പത്തി, ഭാഗം രണ്ട്‌, പേ. 90.

22. നാച്ച്വറൽ ഹിസ്റ്ററി, “ഡാർവി​നും ഫോസിൽ രേഖയും,” ആൽഫ്രഡ്‌ എസ്‌. റോമ​റി​നാ​ലു​ള്ളത്‌, ഒക്ടോബർ 1959, പേ. 466, 467.

23. ജീവനെ സംബന്ധിച്ച ഒരു വീക്ഷണം, പേ. 651.

24. കെൻറിഷ്‌ ടൈംസ്‌, ഇംഗ്ലണ്ട്‌, “ശാസ്‌ത്രജ്ഞൻ പരിണാ​മത്തെ നിഷേ​ധി​ക്കു​ന്നു,” ഡിസംബർ 11, 1975, പേ. 4.

25. ലിബർട്ടി, “പരിണാ​മ​മോ സൃഷ്ടി​യോ?” ഹാരൊൾഡ്‌ ജി. കൊഫി​നാ​ലു​ള്ളത്‌, സെപ്‌റ്റംബർ⁄ഒക്ടോബർ 1975, പേ. 12.

26. പുതിയ പരിണാമ സമയവി​വര പട്ടിക, പേ. xv.

27. ദ ന്യൂ​യോർക്ക്‌ ടൈംസ്‌, “ചരി​ത്രാ​തീ​ത​കാ​ലത്തെ കീടം,” ഒക്ടോബർ 3, 1982, സെക്‌ഷൻ 1, പേ. 49.

28. ദ ഗ്ലോബ്‌ ആൻഡ്‌ മെയിൽ, ടൊറ​ന്റോ, “അതാണു ജീവൻ,” ഒക്ടോബർ 5, 1982, പേ. 6.

29. ഡിസ്‌കവർ, “ആമയോ മുയലോ?” ജെയിംസ്‌ ഗോർമ​നാ​ലു​ള്ളത്‌, ഒക്ടോബർ 1980, പേ. 89.

30. ഫീൽഡ്‌ മ്യൂസി​യം ഓഫ്‌ നാച്ച്വറൽ ഹിസ്റ്ററി ബുള്ളറ്റിൻ, ചിക്കാ​ഗോ, “ഡാർവി​നും പുരാ​ജീ​വി​വി​ജ്ഞാ​ന​വും തമ്മിലുള്ള സംഘട്ട​നങ്ങൾ,” ഡേവിഡ്‌ എം. റൗപി​നാ​ലു​ള്ളത്‌, ജനുവരി 1979, പേ. 23.

31. ന്യൂ സയന്റിസ്റ്റ്‌, ഫെബ്രു​വരി 4, 1982, പേ. 320.

32. ജൈവ​പ​രി​ണാമ പ്രക്രി​യകൾ, പേ. 147.

33. പുതിയ പരിണാമ സമയവി​വര പട്ടിക, പേ. 95.

34. പരിണാ​മം പഠിപ്പി​ക്കേ​ണ്ട​തു​ണ്ടോ? ജോൺ എൻ. മോറി​നാ​ലു​ള്ളത്‌, 1970, പേ. 9, 14, 24; ന്യൂ സയന്റിസ്റ്റ്‌, “കത്തുകൾ,” സെപ്‌റ്റം​ബർ 15, 1983, പേ. 798.

35. വളർച്ച​യും രൂപവും സംബന്ധിച്ച്‌, ഡി’ആർസി തോം​സ​ണാ​ലു​ള്ളത്‌, 1959, വാല്യം II, പേ. 1093, 1094.

36. ദ വേൾഡ്‌ ബുക്ക്‌ എൻ​സൈ​ക്ലോ​പീ​ഡിയ, 1982, വാല്യം 6, പേ. 333.

37. എൻ​സൈ​ക്ലോ​പീ​ഡിയ ബ്രിട്ടാ​നിക്ക, 1976, മാ​ക്രോ​പീ​ഡിയ, വാല്യം 7, പേ. 13.

38. ജിറാ​ഫി​ന്റെ കഴുത്ത്‌, ഫ്രാൻസിസ്‌ ഹിച്ചി​ങ്ങി​നാ​ലു​ള്ളത്‌, 1982, പേ. 31.

39. പുതിയ പരിണാമ സമയവി​വര പട്ടിക, പേ. 4, 96.

40. ക്രമം: ജീവി​ക​ളിൽ, എഡ്‌മണ്ട്‌ സാമു​വെ​ലി​നാ​ലു​ള്ളത്‌, 1972, പേ. 120

41. ലിബർട്ടി, സെപ്‌റ്റംബർ⁄ഒക്ടോബർ 1975, പേ. 14.

42. കോസ്‌മോസ്‌, കാൾ സാഗാ​നാ​ലു​ള്ളത്‌, 1980, പേ. 29.

a. ദി എൻചാ​ന്റഡ്‌ ലൂം, പേ. 29.

b. പുതിയ പരിണാമ സമയവി​വര പട്ടിക, പേ. 4, 5.

c. നാം ജീവി​ക്കുന്ന ലോകം, ലിങ്കൺ ബാർനെ​റ്റി​നാ​ലു​ള്ളത്‌, 1955, പേ. 93.

d. ചെമന്ന ഭീമൻമാ​രും വെളുത്ത കുള്ളൻമാ​രും, പേ. 224.

e. ശാസ്‌ത്രം, ഫെബ്രു​വരി 23, 1973, പേ. 789.

f. ചെമന്ന ഭീമൻമാ​രും വെളുത്ത കുള്ളൻമാ​രും, പേ. 249.

g. പനകളു​ടെ പ്രകൃ​തി​ച​രി​ത്രം, ഇ. ജെ. എച്ച്‌. കോർണ​റി​നാ​ലു​ള്ളത്‌, 1966, പേ. 254.

h. എൻ​സൈ​ക്ലോ​പീ​ഡിയ ബ്രിട്ടാ​നിക്ക, 1976, മാ​ക്രോ​പീ​ഡിയ, വാല്യം 7, പേ. 565.

i. ഷട്‌പ​ദങ്ങൾ, പീറ്റർ ഫാർബി​നാ​ലു​ള്ളത്‌, 1962, പേ. 14.

j. എൻ​സൈ​ക്ലോ​പീ​ഡിയ ബ്രിട്ടാ​നിക്ക, 1976, മാ​ക്രോ​പീ​ഡിയ, വാല്യം 7, പേ. 567.

k. നമ്മുടെ ജന്തു​ലോ​ക​ത്തി​ന്റെ അത്ഭുതങ്ങൾ & നിഗൂ​ഢ​തകൾ, റീഡേ​ഴ്‌സ്‌ ഡൈജസ്റ്റ്‌ അസോ​സി​യേ​ഷ​നാ​ലു​ള്ളത്‌, 1964, പേ. 25.

l. മത്സ്യങ്ങൾ, എഫ്‌. ഡി. ഒമ്മന്നി​യാ​ലു​ള്ളത്‌, 1964, പേ. 64.

m. ഉരഗങ്ങൾ, ആർച്ചീ കാറി​നാ​ലു​ള്ളത്‌, 1963, പേ. 37.

n. ടി., പേ. 41.

o. സസ്‌ത​നങ്ങൾ, റിച്ചർഡ്‌ കരിങ്‌ട​ണാ​ലു​ള്ളത്‌, 1963, പേ. 37.

p. ജൈവ​പ​രി​ണാമ പ്രക്രി​യകൾ, പേ. 146.

q. ദ വേൾഡ്‌ ബുക്ക്‌ എൻ​സൈ​ക്ലോ​പീ​ഡിയ, 1982, വാല്യം 2, പേ. 291.

r. പ്രൈ​മേ​റ്റു​കൾ, സാരെൽ ഐമെ​റി​യാ​ലും ഇർവൻ ഡിവോ​റി​നാ​ലും ഉള്ളത്‌, 1965, പേ. 15.

s. സയൻസ്‌ ഡൈജസ്റ്റ്‌, “ജലമനു​ഷ്യർ,” ല്യാൾ വാട്‌സ​ണാ​ലു​ള്ളത്‌, മേയ്‌ 1982, പേ. 44.

t. സയൻസ്‌ ഡൈജസ്റ്റ്‌, “അത്ഭുത ഉത്‌പ​രി​വർത്ത​നങ്ങൾ,” ജോൺ ഗ്ലൈഡ്‌മാ​നാ​ലു​ള്ളത്‌, ഫെബ്രു​വരി 1982, പേ. 90.

u. പുതിയ പരിണാമ സമയവി​വര പട്ടിക, പേ. 5.

അധ്യായം 6

വൻ വിടവു​കൾ—പരിണാ​മ​ത്തിന്‌ അവയെ നികത്താൻ കഴിയു​മോ?

1. ജിറാ​ഫി​ന്റെ കഴുത്ത്‌, ഫ്രാൻസിസ്‌ ഹിച്ചി​ങ്ങി​നാ​ലു​ള്ളത്‌, 1982, പേ. 19.

2. ടി., പേ. 20.

3. കശേരു​കി​ക​ളു​ടെ ഉത്‌പത്തി, എൻ. ജെ. ബെറി​ലി​നാ​ലു​ള്ളത്‌, 1955, പേ. 10.

4. മത്സ്യങ്ങൾ, എഫ്‌. ഡി. ഒമ്മന്നി​യാ​ലു​ള്ളത്‌, 1964, പേ. 65.

5. ഭൗമജീ​വൻ, ഡേവിഡ്‌ ആറ്റെൻബൊ​റോ​യാ​ലു​ള്ളത്‌, 1979, പേ. 137.

6. ഉരഗങ്ങൾ, ആർച്ചീ കാറി​നാ​ലു​ള്ളത്‌, 1963, പേ. 36.

7. ടി., പേ. 37.

8. ചെമന്ന ഭീമൻമാ​രും വെളുത്ത കുള്ളൻമാ​രും, റോബർട്ട്‌ ജാ​സ്റ്റ്രോ​യാ​ലു​ള്ളത്‌, 1979, പേ. 253.

9. ഹ്യൂമൻ ഡെസ്റ്റിനി, ലകോംറ്റ്‌ ഡ്യൂ നോയൂ​വി​നാ​ലു​ള്ളത്‌, 1947, പേ. 72.

10. പക്ഷികൾ, റോജെർ റ്റൊറി പീറ്റർസ​ണാ​ലു​ള്ളത്‌, 1963, പേ. 34.

11. ടി.

12. ജിറാ​ഫി​ന്റെ കഴുത്ത്‌, പേ. 34, 35; ശാസ്‌ത്രം, “ആർക്കി​യോ​പ്‌ടെ​റി​ക്‌സി​ന്റെ തൂവലു​കൾ: അസമപാ​ക്ഷി​ക​ങ്ങ​ളായ പിച്ഛഫ​ല​കങ്ങൾ വായു​ഗ​തിക പ്രവർത്ത​നത്തെ സൂചി​പ്പി​ക്കു​ന്നു,” അലൻ ഫെഡു​സ്യ​യാ​ലും ഹാരിസൺ ബി. റ്റൊർഡൊ​ഫി​നാ​ലും ഉള്ളത്‌, മാർച്ച്‌ 9, 1979, പേ. 1021, 1022.

13. പരിണാ​മ​വും ജനിത​ക​വും മനുഷ്യ​നും, തിയൊ​ഡോ​ഷ്യസ്‌ ഡോബ്‌ഷാൻസ്‌കി​യാ​ലു​ള്ളത്‌, 1955, പേ. 293.

14. ടി., പേ. 295.

15. ജീവി​ഗ​ണ​ങ്ങ​ളും ജീവി​വർഗ​ങ്ങ​ളും പരിണാ​മ​വും, ഏർണസ്റ്റ്‌ മേറി​നാ​ലു​ള്ളത്‌, 1970, പേ. 375.

16. ദ ബ്രെയ്‌ൻ: ദ ലാസ്റ്റ്‌ ഫ്രോ​ണ്ടി​യർ, റിച്ചർഡ്‌ എം. റെസ്റ്റക്കി​നാ​ലു​ള്ളത്‌, 1979, പേ. 162.

17. ബഹിരാ​കാ​ശ​ത്തു​നി​ന്നുള്ള പരിണാ​മം, ഫ്രെഡ്‌ ഹോയ്‌ലി​നാ​ലും ചന്ദ്ര വിക്ര​മ​സിം​ഹെ​യാ​ലും ഉള്ളത്‌, 1981, പേ. 111.

അധ്യായം 7

“കുരങ്ങു-മനുഷ്യർ”—അവ എന്തായി​രു​ന്നു?

1. ശാസ്‌ത്രം 81, “ആൾക്കു​രങ്ങ്‌ മനുഷ്യ​നാ​യി​ത്തീർന്ന വിധം,” ഡൊണാൾഡ്‌ സി. യൊഹാൻസ​നാ​ലും മെയ്‌റ്റ്‌ലൻഡ്‌ എ. എഡിയാ​ലും ഉള്ളത്‌, ഏപ്രിൽ 1981, പേ. 45.

2. ലൂസി: മനുഷ്യ​വർഗ​ത്തി​ന്റെ തുടക്കങ്ങൾ, ഡൊണാൾഡ്‌ സി. യൊഹാൻസ​നാ​ലും മെയ്‌റ്റ്‌ലൻഡ്‌ എ. എഡിയാ​ലും ഉള്ളത്‌, 1981, പേ. 31.

3. ബോസ്റ്റൺ മാഗസിൻ, “സ്റ്റീവൻ ജേ ഗൂൾഡ്‌: ഡാർവി​നെ പിന്താ​ങ്ങി​ക്കൊണ്ട്‌,” കാൾ ഓഗ്ലെ​സ്‌ബി​യാ​ലു​ള്ളത്‌, ഫെബ്രു​വരി 1981, പേ. 52.

4. ലൂസി, പേ. 27.

5. ദ ബുള്ളറ്റിൻ ഓഫ്‌ ദി അറ്റോ​മിക്‌ സയന്റി​സ്റ്റ്‌സ്‌, “മനുഷ്യ​പ​രി​ണാ​മം സംബന്ധിച്ച അമ്പതു വർഷത്തെ പഠനങ്ങൾ,” ഷെർവൂഡ്‌ വാഷ്‌ബേ​ണാ​ലു​ള്ളത്‌, മേയ്‌ 1982, പേ. 37, 41.

6. സ്‌പെ​ക്‌റ്റേറ്റർ, ഐയ്യൊവ യൂണി​വേ​ഴ്‌സി​റ്റി, ഏപ്രിൽ 1973, പേ. 4.

7. ന്യൂ സയന്റിസ്റ്റ്‌, “സിഞ്ചാ​ന്ത്രോ​പ്പ​സിന്‌ എന്തു സംഭവി​ച്ചു?” ജോൺ റീഡറി​നാ​ലു​ള്ളത്‌, മാർച്ച്‌ 26, 1981, പേ. 802.

8. ഉത്ഭവങ്ങൾ, റിച്ചർഡ്‌ ഇ. ലീക്കി​യാ​ലും റോജെർ ലെവി​നാ​ലും ഉള്ളത്‌, 1977, പേ. 55.

9. ശാസ്‌ത്രം, “പുരാ​മാ​ന​വ​വി​ജ്ഞാ​ന​ത്തി​ന്റെ രാഷ്‌ട്രീ​യം,” കോൺസ്റ്റൻസ്‌ ഹോൾഡ​നാ​ലു​ള്ളത്‌, ആഗസ്റ്റ്‌ 14, 1981, പേ. 737.

10. ന്യൂസ്‌വീക്ക്‌, “ബോൺസ്‌ ആൻഡ്‌ പ്രിമാ ഡൊന്നാസ്‌” പീറ്റർ ഗ്വിൻ, ജോൺ കാരീ, ലീ ഡോ​ണൊ​സ്‌കി എന്നിവ​രാ​ലു​ള്ളത്‌, ഫെബ്രു​വരി 16, 1981, പേ. 77.

11. ദ ന്യൂ​യോർക്ക്‌ ടൈംസ്‌, “മനുഷ്യന്‌ എത്ര പഴക്കമുണ്ട്‌?” നിക്കൊ​ലാസ്‌ വെയ്‌ഡി​നാ​ലു​ള്ളത്‌, ഒക്ടോബർ 4, 1982, പേ. എ18.

12. സയൻസ്‌ ഡൈജസ്റ്റ്‌, “ജലമനു​ഷ്യർ,” ല്യാൾ വാട്‌സ​ണാ​ലു​ള്ളത്‌, മേയ്‌ 1982, പേ. 44.

13. ദ മിസ്‌മെഷർ ഓഫ്‌ മാൻ, സ്റ്റീവൻ ജേ ഗൂൾഡി​നാ​ലു​ള്ളത്‌, 1981, പേ. 324.

14. ആന്തരിക പ്രപഞ്ചം, മൊർട്ടൻ ഹണ്ടിനാ​ലു​ള്ളത്‌, 1982, പേ. 45.

15. സയൻസ്‌ ഡൈജസ്റ്റ്‌, “അത്ഭുത ഉത്‌പ​രി​വർത്ത​നങ്ങൾ,” ജോൺ ഗ്ലൈഡ്‌മാ​നാ​ലു​ള്ളത്‌, ഫെബ്രു​വരി 1982, പേ. 91.

16. ന്യൂസ്‌വീക്ക്‌, “ഈസ്‌ മാൻ എ സട്ട്‌ൽ ആക്‌സി​ഡൻറ്‌?” ജെറി ആഡ്‌ല​റി​നാ​ലും ജോൺ കാരീ​യാ​ലും ഉള്ളത്‌, നവംബർ 3, 1980, പേ. 95.

17. ശാസ്‌ത്രം 81, “മനുഷ്യ​പ​രി​ണാ​മം: ക്രമാ​നു​ഗ​ത​മാ​യി​ട്ടു​ള്ള​തോ കുതി​ച്ചു​ചാ​ടി​ക്കൊ​ണ്ടു​ള്ള​തോ?” സെപ്‌റ്റം​ബർ 1981, പേ. 7.

18. ജേർണൽ ഓഫ്‌ ദ റോയൽ കോ​ളെജ്‌ ഓഫ്‌ സർജൻസ്‌ ഓഫ്‌ എഡിൻബർഗ്‌, “ശരീര​ഘ​ട​നാ​ശാ​സ്‌ത്ര​ത്തി​ലെ കെട്ടു​ക​ഥ​ക​ളും രീതി​ക​ളും,” സോളി സുക്കർമാ​നാ​ലു​ള്ളത്‌, ജനുവരി 1966, പേ. 90.

19. നാഷണൽ ജിയോ​ഗ്ര​ഫിക്ക്‌, “തലയോട്‌ 1470,” റിച്ചർഡ്‌ ഇ. ലീക്കി​യാ​ലു​ള്ളത്‌, ജൂൺ 1973, പേ. 819.

20. ദ ബോസ്റ്റൺ ഗ്ലോബ്‌, “അവൻ മനുഷ്യ​വർഗ​ത്തി​ന്റെ കുടുംബ വൃക്ഷത്തെ ഉലയ്‌ക്കു​ന്നു,” ജോയൽ എൻ. ഷർക്കി​നാ​ലു​ള്ളത്‌, ഡിസംബർ 4, 1973, പേ. 1.

21. ദ ന്യൂ​യോർക്ക്‌ ടൈംസ്‌, ഒക്ടോബർ 4, 1982, പേ. എ18.

22. ഡിസ്‌കവർ, നൈൽസ്‌ എൽ​ഡ്രെ​ഡ്‌ജും ഇയാൻ റ്റാറ്റെർസോ​ളും എഴുതിയ മനുഷ്യ​പ​രി​ണാമ കെട്ടു​ക​ഥകൾ എന്ന പുസ്‌ത​ക​ത്തി​ന്റെ ജെയിംസ്‌ ഗോർമ​നാ​ലുള്ള പുനര​വ​ലോ​കനം, ജനുവരി 1983, പേ. 83, 84.

23. വർഗജീ​വ​ശാ​സ്‌ത്രം, ജെയിംസ്‌ സി. കിങ്ങി​നാ​ലു​ള്ളത്‌, 1971, പേ. 135, 151.

24. സയൻസ്‌ ഡൈജസ്റ്റ്‌, “ആന്ത്രോ ആർട്ട്‌,” ഏപ്രിൽ 1981, പേ. 41.

25. ലൂസി, പേ. 286.

26. ന്യൂ സയന്റിസ്റ്റ്‌, ബ്യോൺ കുർട്ടെ​നാ​ലുള്ള ആൾക്കു​ര​ങ്ങു​ക​ളിൽനി​ന്നല്ല: മനുഷ്യ​ന്റെ ഉത്ഭവങ്ങ​ളും പരിണാ​മ​വും എന്ന പുസ്‌ത​ക​ത്തി​ന്റെ പുനര​വ​ലോ​കനം, ആഗസ്റ്റ്‌ 3, 1972, പേ. 259.

27. ജിറാ​ഫി​ന്റെ കഴുത്ത്‌, ഫ്രാൻസിസ്‌ ഹിച്ചി​ങ്ങി​നാ​ലു​ള്ളത്‌, 1982, പേ. 224.

28. മനുഷ്യ​നും ദൈവ​വും മന്ത്രവാ​ദ​വും, ഇവാർ ലിസ്‌നെ​റാ​ലു​ള്ളത്‌, 1961, പേ. 304.

29. വിട്ടു​പോയ കണ്ണികൾ, ജോൺ റീഡറാ​ലു​ള്ളത്‌, 1981, പേ. 109, 110; പിട​ക്കോ​ഴി​യു​ടെ പല്ലുക​ളും കുതി​ര​യു​ടെ കുളമ്പു​ക​ളും, സ്റ്റീവൻ ജേ ഗൂൾഡി​നാ​ലു​ള്ളത്‌, 1983, പേ. 201-226.

30. ലൂസി, പേ. 315.

31. ഉത്ഭവങ്ങൾ, പേ. 40.

32. ടൈം, “വെറു​മൊ​രു വൃത്തി​കെട്ട ചെറിയ ജീവി,” ഫെബ്രു​വരി 18, 1980, പേ. 58.

33. ദ ന്യൂ​യോർക്ക്‌ ടൈംസ്‌, “മനുഷ്യ​ന്റെ​യും ആൾക്കു​ര​ങ്ങു​ക​ളു​ടെ​യും പൊതു പൂർവി​കൻ എന്നു വിളി​ക്ക​പ്പെട്ട കുരങ്ങി​നെ​പ്പോ​ലുള്ള ആഫ്രിക്കൻ പ്രൈ​മേറ്റ്‌,” ബയാർഡ്‌ വെബ്‌സ്റ്റ​റി​നാ​ലു​ള്ളത്‌, ഫെബ്രു​വരി 7, 1980, പേ. എ14; “മനുഷ്യ​ന്റെ അതിപു​രാ​തന പൂർവി​ക​നെ​ക്കു​റി​ച്ചുള്ള ഒരു സിദ്ധാ​ന്തത്തെ ഫോസി​ലു​കൾ പിന്താ​ങ്ങു​ന്നു,” ബയാർഡ്‌ വെബ്‌സ്റ്റ​റി​നാ​ലു​ള്ളത്‌, ജനുവരി 1, 1984, സെക്‌ഷൻ 1, പേ. 16.

34. ഉത്ഭവങ്ങൾ, പേ. 52.

35. ടി., പേ. 56.

36. ടി., പേ. 67.

37. ദ ന്യൂ​യോർക്ക്‌ ടൈംസ്‌, “കുടുംബ വൃക്ഷം പരിഷ്‌ക​രി​ക്കാ​നുള്ള സമയമോ?” ഫെബ്രു​വരി 14, 1982, പേ. ഇ7.

38. ന്യൂ സയന്റിസ്റ്റ്‌, “നിരർഥ​ക​ഭാ​ഷണം,” ജോൺ ഗ്രിബ്ബി​നാ​ലു​ള്ളത്‌, ജൂൺ 24, 1982, പേ. 873.

39. നാച്ച്വറൽ ഹിസ്റ്ററി, “മനുഷ്യ പരേഡി​ന്റെ തെറ്റായ തുടക്കം,” ഏഡ്രി​യെൻ എൽ. സിഹ്‌ൾമ​നാ​ലും ജെറൊൾഡ്‌ എം. ലൊ​വെൻസ്റ്റീ​നാ​ലും ഉള്ളത്‌, ആഗസ്റ്റ്‌⁄സെപ്‌റ്റംബർ 1979, പേ. 86.

40. ദ സോഷ്യൽ കോൺട്രാ​ക്‌റ്റ്‌, റോബർട്ട്‌ ആർ​ഡ്രെ​യാ​ലു​ള്ളത്‌, 1970, പേ. 299.

41. ദ ന്യൂ​യോർക്ക്‌ ടൈംസ്‌, “അസ്ഥി മനുഷ്യ​നെ 50 ലക്ഷം വർഷം പുറകിൽ കൊ​ണ്ടെ​ത്തി​ക്കു​ന്നു,” റോബർട്ട്‌ റൈൻഹോൾഡി​നാ​ലു​ള്ളത്‌, ഫെബ്രു​വരി 19, 1971, പേ. 1.

42. മനുഷ്യൻ, കാലം, ഫോസി​ലു​കൾ, രൂത്ത്‌ മോറി​നാ​ലു​ള്ളത്‌, 1961, പേ. 5, 6, 316.

43. പുതിയ പരിണാമ സമയവി​വര പട്ടിക, സ്റ്റീവൻ എം. സ്റ്റാൻലി​യാ​ലു​ള്ളത്‌, 1981, പേ. 142.

44. ജേർണൽ ഓഫ്‌ ദ റോയൽ കോ​ളെജ്‌ ഓഫ്‌ സർജൻസ്‌ ഓഫ്‌ എഡിൻബർഗ്‌, ജനുവരി 1966, പേ. 93.

45. ബിയോണ്ട്‌ ദ ഐവറി ടവർ, സോളി സുക്കർമാ​നാ​ലു​ള്ളത്‌, 1970, പേ. 90.

46. ലൂസി, പേ. 38.

47. ഉത്ഭവങ്ങൾ, പേ. 86.

48. ദി എൻചാ​ന്റഡ്‌ ലൂം: മൈൻഡ്‌ ഇൻ ദ യൂണി​വേ​ഴ്‌സ്‌, റോബർട്ട്‌ ജാ​സ്റ്റ്രോ​യാ​ലു​ള്ളത്‌, 1981, പേ. 114.

49. ന്യൂ സയന്റിസ്റ്റ്‌, “വൃക്ഷങ്ങൾ മനുഷ്യ​നെ നിവർന്നു​നിൽക്കു​ന്ന​വ​നാ​ക്കി​ത്തീർത്തു,” ജെറെമി ചെർഫ​സി​നാ​ലു​ള്ളത്‌, ജനുവരി 20, 1983, പേ. 172.

50. എൻ​സൈ​ക്ലോ​പീ​ഡിയ ബ്രിട്ടാ​നിക്ക, 1976, മാ​ക്രോ​പീ​ഡിയ, വാല്യം 8, പേ. 1032.

51. ഹിമം, ഫ്രെഡ്‌ ഹോയ്‌ലി​നാ​ലു​ള്ളത്‌, 1981, പേ. 35.

52. ലൂസി, പേ. 29.

53. പോപ്പു​ലർ സയൻസ്‌, “അതിന്‌ എത്ര പഴക്കമുണ്ട്‌?” റോബർട്ട്‌ ഗന്നണാ​ലു​ള്ളത്‌, നവംബർ 1979, പേ. 81.

54. സിയാറ്റ്‌ൽ പോസ്റ്റ്‌-ഇന്റലി​ജെൻസെർ, “റേഡി​യോ​കാർബൺ കാലനിർണയം തെറ്റ്‌,” ജനുവരി 18, 1976, പേ. സി8.

55. ഭൂമി​യു​ടെ വിധി, ജൊനാ​ഥാൻ ഷെല്ലി​നാ​ലു​ള്ളത്‌, 1982, പേ. 181.

56. കഴിഞ്ഞ ഇരുപ​തു​ലക്ഷം വർഷങ്ങൾ, റീഡേ​ഴ്‌സ്‌ ഡൈജസ്റ്റ്‌ അസോ​സി​യേ​ഷ​നാ​ലു​ള്ളത്‌, 1974, പേ. 9, 29.

57. ശാസ്‌ത്രം, “റേഡി​യോ​കാർബൺ കാലനിർണയം,” ഡബ്ലിയു. എഫ്‌. ലിബി​യാ​ലു​ള്ളത്‌, മാർച്ച്‌ 3, 1961, പേ. 624.

58. എസ്‌​ക്വൈർ, ജേക്കബ്‌ ബ്രോ​ണോ​വ്‌സ്‌കി എഴുതിയ മനുഷ്യ​ന്റെ ആരോ​ഹണം എന്ന പുസ്‌ത​ക​ത്തി​ന്റെ മാൽകം മുഗെ​റി​ഡ്‌ജി​നാ​ലുള്ള പുനര​വ​ലോ​കനം, ജൂലൈ 1974, പേ. 53.

അധ്യായം 8

ഉത്‌പരിവർത്തനങ്ങൾ—പരിണാ​മ​ത്തി​നുള്ള ഒരു അടിസ്ഥാ​ന​മോ?

1. ദ വേൾഡ്‌ ബുക്ക്‌ എൻ​സൈ​ക്ലോ​പീ​ഡിയ, 1982, വാല്യം 13, പേ. 809.

2. പുതിയ പരിണാമ സമയവി​വര പട്ടിക, സ്റ്റീവൻ എം. സ്റ്റാൻലി​യാ​ലു​ള്ളത്‌, 1981, പേ. 65.

3. ക്രോ​മ​സോ​മു​ക​ളും ജീനു​ക​ളും, പിയോ സി. കോള​റി​നാ​ലു​ള്ളത്‌, 1971, പേ. 127.

4. ചെമന്ന ഭീമൻമാ​രും വെളുത്ത കുള്ളൻമാ​രും, റോബർട്ട്‌ ജാ​സ്റ്റ്രോ​യാ​ലു​ള്ളത്‌, 1979, പേ. 250.

5. കോസ്‌മോസ്‌, കാൾ സാഗാ​നാ​ലു​ള്ളത്‌, 1980, പേ. 27.

6. സയൻസ്‌ ഡൈജസ്റ്റ്‌, “അത്ഭുത ഉത്‌പ​രി​വർത്ത​നങ്ങൾ,” ജോൺ ഗ്ലൈഡ്‌മാ​നാ​ലു​ള്ളത്‌, ഫെബ്രു​വരി 1982, പേ. 92.

7. എൻ​സൈ​ക്ലോ​പീ​ഡിയ അമേരി​ക്കാ​നാ, 1977, വാല്യം 10, പേ. 742.

8. കോസ്‌മോസ്‌, പേ. 31.

9. ക്രോ​മ​സോ​മു​ക​ളും ജീനു​ക​ളും, പേ. 127.

10. എൻ​സൈ​ക്ലോ​പീ​ഡിയ ബ്രിട്ടാ​നിക്ക, 1959, വാല്യം 22, പേ. 989.

11. ദ ടൊറ​ന്റോ സ്റ്റാർ, “ജീവനെ സംബന്ധിച്ച മധുര രഹസ്യ​ത്തി​ന്റെ ചുരു​ള​ഴി​ക്കാ​നുള്ള സാഹസിക സംരംഭം,” ഹെലൻ ബുള്ളോ​ക്കി​നാ​ലു​ള്ളത്‌, ഡിസംബർ 19, 1981, പേ. എ13.

12. എൻ​സൈ​ക്ലോ​പീ​ഡിയ അമേരി​ക്കാ​നാ, 1977, വാല്യം 10, പേ. 742.

13. ജൈവ​പ​രി​ണാമ പ്രക്രി​യകൾ, ജി. ലെഡ്യാർഡ്‌ സ്റ്റെബ്ബിൻസി​നാ​ലു​ള്ളത്‌, 1971, പേ. 24, 25.

14. ദ വെൽസ്‌പ്രി​ങ്‌സ്‌ ഓഫ്‌ ലൈഫ്‌, ഐസക്ക്‌ അസി​മോ​വി​നാ​ലു​ള്ളത്‌, 1960, പേ. 139.

15. പാരമ്പ​ര്യ​വും മനുഷ്യ​പ്ര​കൃ​തി​യും, തിയൊ​ഡോ​ഷ്യസ്‌ ഡോബ്‌ഷാൻസ്‌കി​യാ​ലു​ള്ളത്‌, 1964, പേ. 126.

16. ദ വേൾഡ്‌ ബുക്ക്‌ എൻ​സൈ​ക്ലോ​പീ​ഡിയ, 1982, വാല്യം 6, പേ. 332.

17. പാരമ്പ​ര്യ​വും മനുഷ്യ​പ്ര​കൃ​തി​യും, പേ. 126.

18. സയന്റി​ഫിക്ക്‌ അമേരി​ക്കൻ, “ഡിഎൻഎ-യുടെ പ്രേരിത കേടു​പോ​ക്കൽ,” പോൾ ഹൗവർഡ്‌-ഫ്‌ളാൻഡേ​ഴ്‌സി​നാ​ലു​ള്ളത്‌, നവംബർ 1981, പേ. 72.

19. ഡാർവിൻ റീ​ട്രൈഡ്‌, നോർമൻ മാക്‌ബെ​ത്തി​നാ​ലു​ള്ളത്‌, 1971, പേ. 33.

20. ദി ഇന്റർനാ​ഷണൽ വൈൽഡ്‌​ലൈഫ്‌ എൻ​സൈ​ക്ലോ​പീ​ഡിയ, 1970, വാല്യം 20, പേ. 2706.

21. ചെമന്ന ഭീമൻമാ​രും വെളുത്ത കുള്ളൻമാ​രും, പേ. 235.

22. ഓൺ കോൾ, ജൂലൈ 3, 1972, പേ. 9.

23. ബഹിരാ​കാ​ശ​ത്തു​നി​ന്നുള്ള പരിണാ​മം, ഫ്രെഡ്‌ ഹോയ്‌ലി​നാ​ലും ചന്ദ്ര വിക്ര​മ​സിം​ഹെ​യാ​ലും ഉള്ളത്‌, 1981, പേ. 5.

24. ഓൺ കോൾ, ജൂലൈ 3, 1972, പേ. 8, 9.

25. ശാസ്‌ത്രം, “പരിണാ​മ​സി​ദ്ധാ​ന്തം അഗ്നിക്കി​ര​യാ​കു​ന്നു,” റോജെർ ലെവി​നാ​ലു​ള്ളത്‌, നവംബർ 21, 1980, പേ. 884.

26. മോളി​ക്യൂൾസ്‌ റ്റു ലിവിങ്‌ സെൽസ്‌, “ലഘുവായ അകാർബ​ണിക തൻമാ​ത്ര​ക​ളിൽനിന്ന്‌ സങ്കീർണ​വും സ്വത​ന്ത്ര​മാ​യി കഴിയു​ന്ന​തു​മായ കോശ​ങ്ങ​ളി​ലേക്ക്‌,” സയന്റി​ഫിക്ക്‌ അമേരി​ക്കൻ, സെക്‌ഷൻ I, ഫിലിപ്പ്‌ സി. ഹാന​വോൾട്ടി​നാ​ലുള്ള ആമുഖം, 1980, പേ. 3.

27. കോശ പരിണാ​മ​ത്തി​ലെ സഹജീ​വനം, ലിൻ മാർഗു​ലി​സി​നാ​ലു​ള്ളത്‌, 1981, പേ. 87.

28. സയന്റി​ഫിക്ക്‌ അമേരി​ക്കൻ, “ഒരു വൈറ​സി​ന്റെ ആകൃതി​യു​ടെ ജനിതക നിയ​ന്ത്രണം,” എഡൗവർഡ്‌ കെലെൻബെർഗ​റാ​ലു​ള്ളത്‌, ഡിസംബർ 1966, പേ. 32.

29. ലോസാ​ഞ്ച​ലസ്‌ ടൈംസ്‌, “പരിണാ​മ​ത്തി​ന്റെ ഉത്തരത്തി​നാ​യി വലവീ​ശു​ന്നു,” ഇർവിങ്‌ എസ്‌. ബെഞ്ചെൽസ്‌ഡൊർഫി​നാ​ലു​ള്ളത്‌, നവംബർ 2, 1967.

30. ദി ഓറിയൻ ബുക്ക്‌ ഓഫ്‌ എവലൂഷൻ, ജീൻ റൊസ്റ്റാൻഡി​നാ​ലു​ള്ളത്‌, 1961, പേ. 79.

31. ശാസ്‌ത്രം ഇന്ന്‌, “പരിണാ​മം,” സി. എച്ച്‌. വാഡി​ങ്‌റ്റ​ണാ​ലു​ള്ളത്‌, 1961, പേ. 38.

32. ക്രോ​മ​സോ​മു​കൾ, ഉത്‌പ​രി​വർത്ത​നങ്ങൾ, വംശച​രി​ത്രം എന്നിവ​യെ​ക്കു​റിച്ച്‌, ജോൺ എൻ. മോറി​നാ​ലു​ള്ളത്‌, ഡിസംബർ 27, 1971, പേ. 5.

അധ്യായം 9

നമ്മുടെ ഭയഗം​ഭീര പ്രപഞ്ചം

1. നാഷണൽ ജിയോ​ഗ്ര​ഫിക്ക്‌, “അവിശ്വ​സ​നീ​യ​മായ പ്രപഞ്ചം,” കെന്നത്ത്‌ എഫ്‌. വീവറി​നാ​ലു​ള്ളത്‌, മേയ്‌ 1974, പേ. 589.

2. വേൾഡ്‌ പ്രസ്സ്‌ റിവ്യൂ, റ്റെറൻസ്‌ ഡിക്കിൻസ​ണാ​ലുള്ള “ജ്യോ​തി​ശ്ശാ​സ്‌ത്രം നടത്താൻപോ​കുന്ന മുന്നേ​റ്റങ്ങൾ” ഉൾക്കൊ​ള്ളുന്ന മാക്ലീൻസ്‌ മാഗസിൻ ഉദ്ധരി​ച്ചു​കൊണ്ട്‌, മാർച്ച്‌ 1982, പേ.35.

3. നാഷണൽ ജിയോ​ഗ്ര​ഫിക്ക്‌, മേയ്‌ 1974, പേ. 592.

4. ഡിസ്‌കവർ, “കടക്കണ്ണു​കൊ​ണ്ടുള്ള വീക്ഷണം,” ലൂയിസ്‌ തോമ​സി​നാ​ലു​ള്ളത്‌, ഏപ്രിൽ 1981, പേ. 69.

5. വെബ്‌സ്റ്റേ​ഴ്‌സ്‌ ന്യൂ കൊളീ​ജി​യറ്റ്‌ ഡിക്‌ഷ്‌ണറി, 1981, എട്ടാം പതിപ്പ്‌, പേ. 254.

6. റീഡേ​ഴ്‌സ്‌ ഡൈജസ്റ്റ്‌, ജൂലൈ 1962, പേ. 38.

7. ദ ന്യൂ​യോർക്ക്‌ ടൈംസ്‌ മാഗസിൻ, “പ്രപഞ്ച​വും ഡോ. ഹോക്കി​ങ്ങും,” മൈക്കിൾ ഹാർവു​ഡി​നാ​ലു​ള്ളത്‌, ജനുവരി 23, 1983, പേ. 53.

8. നാഷണൽ ഇൻക്വ​യറർ, ഫെബ്രു​വരി 10, 1976.

9. സയൻസ്‌ ന്യൂസ്‌, “ദി യൂണി​വേ​ഴ്‌സ്‌: കെയോ​ട്ടിക്ക്‌ ഓർ ബയോ​സെ​ല​ക്ടീവ്‌?” ഡീട്രിക്ക്‌ ഇ. തോം​സ​ണാ​ലു​ള്ളത്‌, ആഗസ്റ്റ്‌ 24-ലെയും 31-ലെയും, 1974, പേ. 124.

10. കോസ്‌മോസ്‌, കാൾ സാഗാ​നാ​ലു​ള്ളത്‌, 1980, പേ. 21.

11. പ്രപഞ്ചം, ജോസിപ്‌ ക്ലെസെ​ക്കി​നാ​ലു​ള്ളത്‌, 1976, വാല്യം 11, പേ. 17.

12. ജീവൻ, ഫ്രാൻസിസ്‌ ക്രിക്കി​നാ​ലു​ള്ളത്‌, 1981, പേ. 30.

13. ദി എൻചാ​ന്റഡ്‌ ലൂം: മൈൻഡ്‌ ഇൻ ദി യൂണി​വേ​ഴ്‌സ്‌, റോബർട്ട്‌ ജാ​സ്റ്റ്രോ​യാ​ലു​ള്ളത്‌, 1981, പേ. 16.

14. ന്യൂ സയന്റിസ്റ്റ്‌, “പ്രപഞ്ച​വി​ജ്ഞാ​ന​ത്തി​ന്റെ മൂടി തുറക്കു​ന്നു,” ജോൺ ഗ്രിബ്ബി​നാ​ലു​ള്ളത്‌, ആഗസ്റ്റ്‌ 16, 1979, പേ. 506.

അധ്യായം 10

ഒരു അതുല്യ ഗ്രഹത്തിൽനി​ന്നുള്ള തെളിവ്‌

1. ശാസ്‌ത്രം, “ഭൂമി​യു​ടെ കാലാ​വ​സ്ഥ​യു​ടെ വൈശി​ഷ്ട്യം,” ആലൻ എൽ. ഹാമണ്ടി​നാ​ലു​ള്ളത്‌, ജനുവരി 24, 1975, പേ. 245.

2. ഡിസ്‌കവർ, “കടക്കണ്ണു​കൊ​ണ്ടുള്ള വീക്ഷണം,” ലൂയിസ്‌ തോമ​സി​നാ​ലു​ള്ളത്‌, ഏപ്രിൽ 1981, പേ. 69.

3. ഭൂമി, ആർതർ ബീസെ​റാ​ലു​ള്ളത്‌, 1963, പേ. 10.

4. സയന്റി​ഫിക്ക്‌ അമേരി​ക്കൻ, “പ്രപഞ്ച​ത്തി​ലെ ഊർജം,” ഫ്രീമൻ ജെ. ഡൈസ​ണാ​ലു​ള്ളത്‌, സെപ്‌റ്റം​ബർ 1971, പേ. 59.

5. സയൻസ്‌ ന്യൂസ്‌, “ദി യൂണി​വേ​ഴ്‌സ്‌: കെയോ​ട്ടിക്ക്‌ ഓർ ബയോ​സെ​ല​ക്ടീവ്‌?” ഡീട്രിക്ക്‌ ഇ. തോം​സ​ണാ​ലു​ള്ളത്‌, ആഗസ്റ്റ്‌ 24-ലെയും 31-ലെയും, 1974, പേ. 124.

6. ദ ന്യൂ ഇംഗ്ലണ്ട്‌ ജേർണൽ ഓഫ്‌ മെഡി​സിൻ, സെപ്‌റ്റം​ബർ 13, 1973, വാല്യം 289, പേ. 577.

അധ്യായം 11

സചേതന വസ്‌തു​ക്ക​ളു​ടെ വിസ്‌മ​യാ​വ​ഹ​മായ രൂപകൽപ്പന

1. വർഗോ​ത്‌പത്തി, ചാൾസ്‌ ഡാർവി​നാ​ലു​ള്ളത്‌, മെന്റർ പതിപ്പ്‌, 1958, പേ. 90.

2. ഡിസ്‌കവർ, “പരിണാ​മം വസ്‌തു​ത​യും സിദ്ധാ​ന്ത​വും എന്ന നിലയിൽ,” സ്റ്റീവൻ ജേ ഗൂൾഡി​നാ​ലു​ള്ളത്‌, മേയ്‌ 1981, പേ. 35.

3. വലിയ പരിണാമ നിഗൂഢത, ഗോർഡൻ റാട്രെ ടെയ്‌ല​റി​നാ​ലു​ള്ളത്‌, 1983, പേ. 233.

4. ഫീൽഡ്‌ മ്യൂസി​യം ഓഫ്‌ നാച്ച്വറൽ ഹിസ്റ്ററി ബുള്ളറ്റിൻ, “ഡാർവി​നും പുരാ​ജീ​വി​വി​ജ്ഞാ​ന​വും തമ്മിലുള്ള സംഘട്ട​നങ്ങൾ,” ഡേവിഡ്‌ എം. റൗപി​നാ​ലു​ള്ളത്‌, ജനുവരി 1979, പേ. 26.

5. സയന്റി​ഫിക്ക്‌ അമേരി​ക്കൻ, “അനുകൂ​ലനം,” റിച്ചർഡ്‌ ലെവൊൻറി​നാ​ലു​ള്ളത്‌, സെപ്‌റ്റം​ബർ 1978, പേ. 213.

6. ജീവന്റെ കേന്ദ്രം, എൽ. എൽ. ലാരിസൺ കഡ്‌മൊ​റി​നാ​ലു​ള്ളത്‌, 1977, പേ. 13, 14.

7. ജീവനദി, റഥർഫൊർഡ്‌ പ്ലാറ്റി​നാ​ലു​ള്ളത്‌, 1956, പേ. 116.

8. ജീവന്റെ കേന്ദ്രം, പേ. 16, 17.

9. ജീവശാ​സ്‌ത്രം, ഹെലനാ കർട്ടി​സി​നാ​ലു​ള്ളത്‌, 1983, നാലാം പതിപ്പ്‌, പേ. 484.

10. ഭൗമജീ​വൻ, ഡേവിഡ്‌ ആറ്റെൻബൊ​റോ​യാ​ലു​ള്ളത്‌, 1979, പേ. 26, 29.

11. സയൻസ്‌ ഡൈജസ്റ്റ്‌, “ഭൂമി​യി​ലെ വിചിത്ര ജോഡി​കൾ,” മേരി ബാറ്റെ​നാ​ലു​ള്ളത്‌, നവംബർ⁄ഡിസംബർ 1980, പേ. 66.

12. ജീവന്റെ കേന്ദ്രം, പേ. 137, 138.

13. ദ ന്യൂ​യോർക്ക്‌ ടൈംസ്‌, “ഡോ. മിലികൻ ഭൗതി​ക​ത്വ​ചി​ന്താ​ഗ​തി​യെ ആഞ്ഞടി​ക്കു​ന്നു,” ഏപ്രിൽ 30, 1948, പേ. 21.

a. ദി ഓഡുബൻ സൊ​സൈറ്റി എൻ​സൈ​ക്ലോ​പീ​ഡിയ ഓഫ്‌ നോർത്ത്‌ അമേരി​ക്കൻ ബേർഡ്‌സ്‌, ജോൺ കെ. റ്റെറെ​സി​നാ​ലു​ള്ളത്‌, 1980, പേ. 833, 834.

അധ്യായം 12

അത്‌ ആദ്യമു​ണ്ടാ​ക്കി​യത്‌ ആര്‌?

1. ജീവന്റെ കേന്ദ്രം, എൽ. എൽ. ലാരിസൺ കഡ്‌മൊ​റി​നാ​ലു​ള്ളത്‌, 1977, പേ. 23, 24.

2. ജീവൻ ജീവി​ക്കാൻ പഠിച്ച വിധം, ഹെൽമറ്റ്‌ ട്രിബ​ട്‌സ്‌ച്ചി​നാ​ലു​ള്ളത്‌, 1982, പേ. 204.

3. ദി അറ്റ്‌ലാൻറിക്ക്‌ മന്ത്‌ലി, “ഡിബേ​റ്റിങ്‌ ദി അൺനോ​വബ്‌ൾ,” ലൂയിസ്‌ തോമ​സി​നാ​ലു​ള്ളത്‌, ജൂലൈ 1981, പേ. 49.

4. സയൻസ്‌ ന്യൂസ്‌ ലെറ്റർ, ആഗസ്റ്റ്‌ 23⁄30, 1975, പേ. 126.

5. ജീവൻ ജീവി​ക്കാൻ പഠിച്ച വിധം, പേ. 172.

6. സ്‌മി​ത്‌സോ​ണി​യൻ, “ബാക്ടീ​രി​യ​യു​ടെ മോ​ട്ടോ​റു​കൾ മുന്നോ​ട്ടും പിന്നോ​ട്ടും ചലിക്കു​ക​യും ‘കറങ്ങുക’യും ചെയ്യുന്നു,” ലിയോ ജാനൊ​സി​നാ​ലു​ള്ളത്‌, സെപ്‌റ്റം​ബർ 1983, പേ. 134.

7. ജീവൻ ജീവി​ക്കാൻ പഠിച്ച വിധം, പേ. 68.

അധ്യായം 13

സഹജജ്ഞാനം—ജനനത്തി​നു മുമ്പു പ്രോ​ഗ്രാം​ചെ​യ്‌തി​രി​ക്കുന്ന ജ്ഞാനം

1. വർഗോ​ത്‌പത്തി, ചാൾസ്‌ ഡാർവി​നാ​ലു​ള്ളത്‌, മെന്റർ പതിപ്പ്‌, 1958, പേ. 228.

2. വലിയ പരിണാമ നിഗൂഢത, ഗോർഡൻ റാട്രെ ടെയ്‌ല​റി​നാ​ലു​ള്ളത്‌, 1983, പേ. 221, 222.

3. പക്ഷികൾ, റോജെർ റ്റൊറി പീറ്റർസ​ണാ​ലു​ള്ളത്‌, 1963, പേ. 106.

4. ജീവനെ സംബന്ധിച്ച ഒരു വീക്ഷണം, സാൽവ​ഡോർ ഇ. ലുറിയ, സ്റ്റീവൻ ജേ ഗൂൾഡ്‌, സാം സിംഗർ എന്നിവ​രാ​ലു​ള്ളത്‌, 1981, പേ. 556.

5. ഭൗമജീ​വൻ, ഡേവിഡ്‌ ആറ്റെൻബൊ​റോ​യാ​ലു​ള്ളത്‌, 1979, പേ. 184.

6. പരാഗ​ണ​ത്തി​ന്റെ കഥ, ബി. ജെ. ഡി. മ്യൂസി​നാ​ലു​ള്ളത്‌, 1961, പേ. 171.

7. ജീവൻ ജീവി​ക്കാൻ പഠിച്ച വിധം, ഹെൽമറ്റ്‌ ട്രിബ​ട്‌സ്‌ച്ചി​നാ​ലു​ള്ളത്‌, 1982, പേ. 15.

a. വലിയ പരിണാമ നിഗൂഢത, പേ. 221.

അധ്യായം 14

മനുഷ്യൻ എന്ന അത്ഭുതം

1. ദ ബ്രെയ്‌ൻ: ദ ലാസ്റ്റ്‌ ഫ്രണ്ടിയർ, റിച്ചർഡ്‌ എം. റെസ്റ്റക്കി​നാ​ലു​ള്ളത്‌, 1979, പേ. 390.

2. ആന്തരിക പ്രപഞ്ചം, മൊർട്ടൻ ഹണ്ടിനാ​ലു​ള്ളത്‌, 1982, പേ. 44.

3. സയന്റി​ഫിക്ക്‌ അമേരി​ക്കൻ, “മസ്‌തി​ഷ്‌ക​ത്തെ​ക്കു​റി​ച്ചു ചിന്തിക്കൽ,” ഫ്രാൻസിസ്‌ ക്രിക്കി​നാ​ലു​ള്ളത്‌, സെപ്‌റ്റം​ബർ 1979, പേ. 229, 230.

4. ടി., “മസ്‌തി​ഷ്‌ക​ത്തി​ന്റെ വികാസം,” ഡബ്ലിയു. മാക്‌സ്‌വെൽ കൗവനാ​ലു​ള്ളത്‌, പേ. 131.

5. ടി., “മസ്‌തി​ഷ്‌കം,” ഡേവിഡ്‌ എച്ച്‌. ഹ്യൂബ​ലി​നാ​ലു​ള്ളത്‌, പേ. 52.

6. ദ ബ്രെയ്‌ൻ: ദ ലാസ്റ്റ്‌ ഫ്രണ്ടിയർ, പേ. 158.

7. ദ ബ്രെയ്‌ൻ: മിസ്റ്ററി ഓഫ്‌ മാറ്റർ ആൻഡ്‌ മൈൻഡ്‌, ജാക്ക്‌ ഫിഞ്ചറി​നാ​ലു​ള്ളത്‌, 1981, പേ. 37.

8. കോസ്‌മോസ്‌, കാൾ സാഗാ​നാ​ലു​ള്ളത്‌, 1980, പേ. 278.

9. ആന്തരിക പ്രപഞ്ചം, പേ. 44.

10. സയന്റി​ഫിക്ക്‌ അമേരി​ക്കൻ, “മനുഷ്യ മസ്‌തി​ഷ്‌ക​ത്തി​ന്റെ വിശേ​ഷ​വി​ധി​യായ പ്രവർത്ത​നങ്ങൾ,” നോർമൻ ഗെസ്‌ച്ച്‌വിൻഡി​നാ​ലു​ള്ളത്‌, സെപ്‌റ്റം​ബർ 1979, പേ. 180.

11. ആന്തരിക പ്രപഞ്ചം, പേ. 166.

12. ടി., പേ. 227-229.

13. ദ ബ്രെയ്‌ൻ: മിസ്റ്ററി ഓഫ്‌ മാറ്റർ ആൻഡ്‌ മൈൻഡ്‌, പേ. 59.

14. ദ ബ്രെയ്‌ൻ: ദ ലാസ്റ്റ്‌ ഫ്രണ്ടിയർ, പേ. 331.

15. ടി.

16. സയൻസ്‌ ന്യൂസ്‌ ലെറ്റർ, “ലിസ്റ്റ്‌ 2,000 ലാങ്‌ഗ്വി​ജസ്‌,” സെപ്‌റ്റം​ബർ 3, 1955, പേ. 148.

17. മനുഷ്യൻ: അവന്റെ ആദ്യത്തെ ദശലക്ഷം വർഷങ്ങൾ, ആഷ്‌ലീ മോണ്ട​ഗ്യൂ, 1962, പേ. 102.

18. ദ ബ്രെയ്‌ൻ: ദ ലാസ്റ്റ്‌ ഫ്രണ്ടിയർ, പേ. 332, 333.

19. മസ്‌തി​ഷ്‌ക​ത്തി​ന്റെ പ്രോ​ഗ്രാ​മു​കൾ, ജെ. ഇസഡ്‌. യങ്ങിനാ​ലു​ള്ളത്‌, 1978, പേ. 186.

20. ദ ബ്രെയ്‌ൻ: മിസ്റ്ററി ഓഫ്‌ മാറ്റർ ആൻഡ്‌ മൈൻഡ്‌, പേ. 53.

21. എൻ​സൈ​ക്ലോ​പീ​ഡിയ ബ്രിട്ടാ​നിക്ക, 1976, മാ​ക്രോ​പീ​ഡിയ, വാല്യം 12, പേ. 998.

22. ദ ബ്രെയ്‌ൻ: ദ ലാസ്റ്റ്‌ ഫ്രണ്ടിയർ, പേ. 59, 69.

23. കോസ്‌മോസ്‌, പേ. 278.

24. ദ സെൽഫിഷ്‌ ജീൻ, റിച്ചർഡ്‌ ഡോക്കിൻസി​നാ​ലു​ള്ളത്‌, 1976, പേ. 4, 215.

25. കോസ്‌മോസ്‌, പേ. 330.

a. ഞങ്ങൾ പരിണാ​മ​ത്തിൽ വിശ്വ​സി​ക്കാ​തെ സൃഷ്ടി​യിൽ വിശ്വ​സി​ക്കു​ന്ന​തി​നുള്ള കാരണം, ഫ്രെഡ്‌ ജെ. മെൽഡൗ​വി​നാ​ലു​ള്ളത്‌, 1964, പേ. 238.

b. ടി.

c. സയന്റി​ഫിക്ക്‌ അമേരി​ക്കൻ, സെപ്‌റ്റം​ബർ 1979, പേ. 219.

d. ലോസാ​ഞ്ച​ലസ്‌ ടൈംസ്‌, “മനുഷ്യ മസ്‌തി​ഷ്‌ക​ത്തി​ലെ നെറ്റ്‌വർക്ക്‌ മനുഷ്യ​നിർമിത വൈവി​ധ്യ​ത്തെ ലജ്ജിപ്പി​ക്കു​ന്നു,” ഇർവിങ്‌ എസ്‌. ബെഞ്ചെൽസ്‌ഡൊർഫി​നാ​ലു​ള്ളത്‌, ഒക്ടോബർ 8, 1967.

e. ആന്തരിക പ്രപഞ്ചം, പേ. 85.

f. ദ ബ്രെയ്‌ൻ: ദ ലാസ്റ്റ്‌ ഫ്രണ്ടിയർ, പേ. 162.

g. ടി., പേ. 58, 59.

h. റീഡേ​ഴ്‌സ്‌ ഡൈജസ്റ്റ്‌, “ഒരു മസ്‌തിഷ്‌ക ശസ്‌ത്ര​ക്രി​യാ​വി​ദ​ഗ്‌ധന്റെ വിചാ​രങ്ങൾ,” റോബർട്ട്‌ ജെ. വൈറ്റി​നാ​ലു​ള്ളത്‌, സെപ്‌റ്റം​ബർ 1978, പേ. 99, 100.

അധ്യായം 15

അനേകർ പരിണാ​മത്തെ അംഗീ​ക​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

1. അമേരി​ക്കൻ ലബോ​റ​ട്ടറി, “ദി എഡി​റ്റേ​ഴ്‌സ്‌ പേജ്‌,” ഡൊണാൾഡ്‌ എഫ്‌. കാൽ​ബ്രെ​ത്തി​നാ​ലു​ള്ളത്‌, നവംബർ 1980, പേ. 10.

2. ന്യൂ സയന്റിസ്റ്റ്‌, “ഡാർവി​നി​സ​ത്തി​ന്റെ ആവശ്യകത,” റിച്ചർഡ്‌ ഡോക്കിൻസി​നാ​ലു​ള്ളത്‌, ഏപ്രിൽ 15, 1982, പേ. 130.

3. ഇംപാ​ക്‌റ്റ്‌, സെപ്‌റ്റം​ബർ 1981, പേ. ii.

4. ന്യൂ സയന്റിസ്റ്റ്‌, “കത്തുകൾ,” മേയ്‌ 13, 1982, പേ. 450.

5. ജീവനെ സംബന്ധിച്ച ഒരു വീക്ഷണം, സാൽവ​ഡോർ ഇ. ലുറിയ, സ്റ്റീവൻ ജേ ഗൂൾഡ്‌, സാം സിംഗർ എന്നിവ​രാ​ലു​ള്ളത്‌, 1981, പേ. 574.

6. ടി., പേ. 575.

7. വിട്ടു​പോയ കണ്ണികൾ, ജോൺ റീഡറാ​ലു​ള്ളത്‌, 1981, പേ. 10, 81, 209, 226.

8. വർഗോ​ത്‌പത്തി, ചാൾസ്‌ ഡാർവി​നാ​ലു​ള്ളത്‌, 1956 പതിപ്പ്‌, ഡബ്ലിയു. ആർ. തോം​സ​ണാ​ലുള്ള ആമുഖം, പേ. viii, xii.

9. ടി., പേ. xxi, xxii.

10. ദ കൊ​മേർഷൽ അപ്പീൽ, മെമ്‌ഫിസ്‌, റ്റെനെസ്സീ, “ഡാർവിൻ പ്രശ്‌നം പ്രൊ​ഫ​സ​റു​ടെ നിരാ​ക​രണം ഏറ്റുവാ​ങ്ങു​ന്നു,” ആർതർ ജെ. സ്‌​നൈ​ഡ​റാ​ലു​ള്ളത്‌, സെപ്‌റ്റം​ബർ 9, 1973, സെക്‌ഷൻ 1, പേ. 21.

11. ബഹിരാ​കാ​ശ​ത്തു​നി​ന്നുള്ള പരിണാ​മം, ഫ്രെഡ്‌ ഹോയ്‌ലി​നാ​ലും ചന്ദ്ര വിക്ര​മ​സിം​ഹെ​യാ​ലും ഉള്ളത്‌, 1981, പേ. 137.

12. ഹോസ്‌പി​റ്റൽ പ്രാക്ടീസ്‌, സെപ്‌റ്റം​ബർ 1981, പേ. 17.

13. ന്യൂ കാത്തലിക്‌ എൻ​സൈ​ക്ലോ​പീ​ഡിയ, 1967, വാല്യം V, പേ. 694.

14. നേച്ചർ, “പന്ത്രണ്ടു ജ്ഞാനികൾ വത്തിക്കാ​നിൽ,” ജെ. എം. ലൊ​വെൻസ്റ്റീ​നാ​ലു​ള്ളത്‌, സെപ്‌റ്റം​ബർ 30, 1982, പേ. 395.

അധ്യായം 17

നിങ്ങൾക്കു ബൈബി​ളിൽ വിശ്വ​സി​ക്കാൻ കഴിയു​മോ?

1. ഫ്രീ ഇൻക്വ​യറി, “ബൈബിൾ ഒരു രാഷ്‌ട്രീയ ആയുധ​മെന്ന നിലയിൽ,” ജെറാൾഡ്‌ ലാറ്യു​വി​നാ​ലു​ള്ളത്‌, വേനൽക്കാ​ലം 1983, പേ. 39.

2. സയന്റി​ഫിക്ക്‌ മന്ത്‌ലി, “ഭൂവി​ജ്ഞാ​ന​വും ആരോ​ഗ്യ​വും,” ഹാറി വി. വൊറെൻ, ജൂൺ 1954, പേ. 396,

3. കുക്ക്‌സ്‌ കമന്ററി, എഫ്‌. സി. കുക്കി​നാൽ എഡിറ്റു​ചെ​യ്യ​പ്പെ​ട്ടത്‌, 1878, വാല്യം IV, പേ. 96.

4. എൻ​സൈ​ക്ലോ​പീ​ഡിയ അമേരി​ക്കാ​നാ, 1977, വാല്യം 9, പേ. 553.

5. ദ വേൾഡ്‌ ബുക്ക്‌ എൻ​സൈ​ക്ലോ​പീ​ഡിയ, 1984, വാല്യം 20, പേ. 136.

6. ദൈവ​വും ജ്യോ​തി​ശ്ശാ​സ്‌ത്ര​ജ്ഞ​ന്മാ​രും, റോബർട്ട്‌ ജാ​സ്റ്റ്രോ​യാ​ലു​ള്ളത്‌, 1978, പേ. 11, 14.

7. ടി., പേ. 16.

8. ദ സാറ്റർഡേ ഈവനിങ്‌ പോസ്റ്റ്‌, “തണുത്തു​റഞ്ഞ അതികാ​യ​രു​ടെ കടങ്കഥ,” ഇവാൻ റ്റി. സാൻഡേ​ഴ്‌സ​ണാ​ലു​ള്ളത്‌, ജനുവരി 16, 1960, പേ. 82, 83.

9. ദ ന്യൂ ഡിക്‌ഷ്‌ണറി ഓഫ്‌ തോട്ട്‌സ്‌, 1954, ട്രൈയൺ എഡ്വർഡ്‌സി​നാൽ ആദ്യം സമാഹ​രി​ക്ക​പ്പെട്ടു. സി. എൻ. കട്രി​വ​സും ജൊനാ​ഥാൻ എഡ്വർഡ്‌സും പരിഷ്‌ക​രി​ച്ചു, പേ. 534.

10. ഡോക്ടർ ബൈബിൾ പരി​ശോ​ധി​ക്കു​ന്നു, സി. റൈമെർ സ്‌മി​ത്തി​നാ​ലു​ള്ളത്‌, 1950, പേ. 354.

11. ദ പപ്പൈ​റസ്‌ എബേർസ്‌, സി. പി. ബ്രൈ​യ​നാ​ലു​ള്ളത്‌, 1931, പേ. 73, 91, 92.

12. ഈ രോഗ​ങ്ങ​ളി​ലൊ​ന്നും, എസ്‌. ഐ. മാക്‌മി​ല്ല​നാ​ലു​ള്ളത്‌, 1963, പേ. 23.

13. എൻ​സൈ​ക്ലോ​പീ​ഡിയ അമേരി​ക്കാ​നാ, 1956, വാല്യം 18, പേ. 582ബി.

14. ദി ലാൻസെറ്റ്‌, “മാനസിക ആരോ​ഗ്യ​വും ആത്മീയ മൂല്യ​ങ്ങ​ളും,” ജെഫ്രി വിക്കേ​ഴ്‌സി​നാ​ലു​ള്ളത്‌, മാർച്ച്‌ 12, 1955, പേ. 524.

15. റ്റുഡേ​യ്‌സ്‌ ഹെൽത്ത്‌, “ഹാനി​ക​ര​മായ സമ്മർദം ഒഴിവാ​ക്കേണ്ട വിധം,” ജെ. ഡി. റാറ്റ്‌ക്ലി​ഫി​നാ​ലു​ള്ളത്‌, ജൂലൈ 1970, പേ. 43.

16. എ ഫ്യൂ ബട്ടൺസ്‌ മിസിങ്‌, ജെയിംസ്‌ റ്റി. ഫിഷെ​റി​നാ​ലും ലോയെൽ എസ്‌. ഹൊവ്‌ലി​യാ​ലും ഉള്ളത്‌, 1951, പേ. 273.

17. അബ്രഹാം, അടുത്ത​കാ​ലത്തെ കണ്ടുപി​ടി​ത്ത​ങ്ങ​ളും എബ്രായ ഉത്ഭവങ്ങ​ളും, ലെനർഡ്‌ വുളി​യാ​ലു​ള്ളത്‌, 1935, പേ. 22.

18. ദ പെന്ററ്റ്യൂക്ക്‌ ആൻഡ്‌ ഹാഫ്‌റ്റൊ​റാസ്‌, “പുറപ്പാട്‌,” ജെ. എച്ച്‌. ഹെർട്‌സി​നാൽ എഡിറ്റു​ചെ​യ്യ​പ്പെ​ട്ടത്‌, 1951, പേ. 106.

19. ശിലാ​യു​ഗം​മു​തൽ ക്രിസ്‌ത്യാ​നി​ത്വം​വരെ, വില്യം ഫോക്‌സ്‌വെൽ ഓൾ​ബ്രൈ​റ്റി​നാ​ലു​ള്ളത്‌, 1940, പേ. 192, 193.

20. ദ പെന്ററ്റ്യൂക്ക്‌ ആൻഡ്‌ ഹാഫ്‌റ്റൊ​റാസ്‌, പേ. 106.

21. ഡിഗ്ഗിങ്‌ അപ്‌ ദ ബൈബിൾ, മോഷെ പേൾമാ​നാ​ലു​ള്ളത്‌, 1980, പേ. 85.

22. പഴയനി​യ​മ​വു​മാ​യി ബന്ധമുള്ള പുരാതന സമീപ​പൗ​ര​സ്‌ത്യ പാഠങ്ങൾ, ജെയിംസ്‌ ബി. പ്രിറ്റ്‌ചാർഡി​നാൽ എഡിറ്റു​ചെ​യ്യ​പ്പെ​ട്ടത്‌, 1969, പേ. 284, 285.

23. ഡിഗ്ഗിങ്‌ അപ്‌ ദ ബൈബിൾ, പേ. 85.

24. ടി.

25. പുരാതന സമീപ​പൗ​ര​സ്‌ത്യ പാഠങ്ങൾ, പേ. 288.

26. വിശ്വ യഹൂദ ചരിത്രം, ഫിലിപ്പ്‌ ബൈബർഫെൽഡി​നാ​ലു​ള്ളത്‌, 1948, വാല്യം 1, പേ. 27.

27. നബോ​ണീ​ഡ​സും ബേൽശ​സ്സ​റും, റെയ്‌മണ്ട്‌ ഫിലിപ്പ്‌ ഡൗവെർട്ടി​യാ​ലു​ള്ളത്‌, 1929, പേ. 200.

28. ദ സൺ, ബാൾട്ടി​മോർ, മേരി​ലാൻഡ്‌, മാർച്ച്‌ 24, 1980, “പൊന്തി​യോസ്‌ പീലാ​ത്തോ​സി​നെ കുഴി​ച്ചെ​ടു​ക്കു​ന്നു,” മൈക്കിൾ ജെ. ഹൗവർഡി​നാ​ലു​ള്ളത്‌, പേ. ബി1, ബി2.

29. ചരിത്രം എന്ന നിലയിൽ ബൈബിൾ, വെർനെർ കെലെ​റി​നാ​ലു​ള്ളത്‌, 1964 പതിപ്പ്‌, പേ. 161.

30. ലിവിങ്‌ വിത്ത്‌ ദ ബൈബിൾ, മോഷെ ഡൈയാ​നാ​ലു​ള്ളത്‌, 1978, പേ. 39.

31. ദ സൺ, സാൻ ബെർനർഡി​നോ, കാലി​ഫോർണിയ, ഒക്ടോബർ 19, 1967, പേ. ബി-12.

32. ബൈബി​ളും പുരാ​വ​സ്‌തു​ശാ​സ്‌ത്ര​വും, ഫ്രെഡ​റിക്‌ കെനി​യ​നാ​ലു​ള്ളത്‌, 1940, പേ. 279.

33. മരുഭൂ​മി​യി​ലെ നദികൾ, നെൽസൺ ഗ്ലൂക്കി​നാ​ലു​ള്ളത്‌, 1959, പേ. 31.

അധ്യായം 18

ബൈബിൾ—അതു വാസ്‌ത​വ​ത്തിൽ ദൈവ​നി​ശ്വ​സ്‌ത​മോ?

1. ദി എൻ​സൈ​ക്ലോ​പീ​ഡിയ ബ്രിട്ടാ​നിക്ക, 1971, വാല്യം 22, പേ. 452.

2. ദ വേൾഡ്‌ ബുക്ക്‌ എൻ​സൈ​ക്ലോ​പീ​ഡിയ, 1984, വാല്യം 19, പേ. 445.

3. എൻ​സൈ​ക്ലോ​പീ​ഡിയ അമേരി​ക്കാ​നാ, 1977, വാല്യം 27, പേ. 331.

4. പാലസ്‌തീ​നി​ലെ ബൈബിൾ സംബന്ധ​മായ ഗവേഷ​ണങ്ങൾ, ഇ. റോബിൻസ​ണാ​ലും ഇ. സ്‌മി​ത്തി​നാ​ലും ഉള്ളത്‌, 1856, വാല്യം II, പേ. 463.

5. പാശ്ചാത്യ ലോക​ത്തി​ലെ മഹദ്‌ഗ്ര​ന്ഥങ്ങൾ, റോബർട്ട്‌ മെയ്‌നാർഡ്‌ ഹച്ചിൻസ്‌, 1952, വാല്യം 6, പേ. 43.

6. ടി.

7. ടി.

8. പഴയനി​യ​മ​വു​മാ​യി ബന്ധമുള്ള പുരാതന സമീപ​പൗ​ര​സ്‌ത്യ പാഠങ്ങൾ, ജെയിംസ്‌ ബി. പ്രിറ്റ്‌ചാർഡി​നാൽ എഡിറ്റു​ചെ​യ്യ​പ്പെ​ട്ടത്‌, 1969, പേ. 316.

9. പുരാ​വ​സ്‌തു​ശാ​സ്‌ത്ര​വും ബൈബിൾ ചരി​ത്ര​വും, ജോസഫ്‌ പി. ഫ്രീയാ​ലു​ള്ളത്‌, 1962 പരിഷ്‌ക​രണം, പേ. 284.

10. ഫ്‌ളേ​വി​യസ്‌ ജോസീ​ഫ​സി​ന്റെ കൃതികൾ, യഹൂദ​ന്മാ​രു​ടെ യുദ്ധങ്ങൾ, വില്യം വിസ്റ്റൺ പരിഭാ​ഷ​പ്പെ​ടു​ത്തി​യത്‌, 1874, പുസ്‌തകം II, അധ്യാ. XIX, ഖ. 7, പേ. 642.

11. യൂസി​ബി​യസ്‌ പാംഫി​ല​സി​ന്റെ സഭാച​രി​ത്രം, ക്രിസ്റ്റ്യൻ ഫ്രെ​ഡെ​റിക്‌ ക്രൂസ്‌ പരിഭാ​ഷ​പ്പെ​ടു​ത്തി​യത്‌, ആഗസ്റ്റ്‌ 1977, ഒമ്പതാം മുദ്രണം, പേ. 86.

12. ജോസീ​ഫസ്‌, യഹൂദ​ന്മാ​രു​ടെ യുദ്ധങ്ങൾ, പുസ്‌തകം V, അധ്യാ. XII, ഖ. 3, പേ. 734.

13. ജോസീ​ഫസ്‌, യഹൂദ​ന്മാ​രു​ടെ യുദ്ധങ്ങൾ, പുസ്‌തകം VII, അധ്യാ. I, ഖ. 1, പേ. 762.

14. ജോസീ​ഫസ്‌, യഹൂദ​ന്മാ​രു​ടെ യുദ്ധങ്ങൾ, പുസ്‌തകം VI, അധ്യാ. IX, ഖ. 3, പേ. 760.

15. ഒന്നാം ലോക​മ​ഹാ​യു​ദ്ധം, റിച്ചർഡ്‌ തൗമി​നാ​ലു​ള്ളത്‌, ആമുഖം ഉദ്ധരി​ച്ചു​കൊണ്ട്‌, 1964, പേ. 10.

16. ഡേർ സ്‌പീ​ജെൽ, നമ്പ. 27, ജൂലൈ 5, 1982, പേ. 119.

17. ലണ്ടൻ ടൈംസ്‌, “പോഷ​കാ​ഹാ​ര​ക്കു​റവ്‌ ഇപ്പോൾ നൂറു കോടി ആളുകളെ ക്ലേശി​പ്പി​ക്കു​ന്നു,” ജൂൺ 3, 1980, പേ. 10.

18. ദ ഗ്ലോബ്‌ ആൻഡ്‌ മെയിൽ, ടൊറ​ന്റോ, “ഇപ്പോൾത്തന്നെ വിശന്നു വലയുന്ന ഒരു ലോക​ത്തി​നു​വേണ്ടി ആഹാരം കണ്ടെത്തു​ക​യെന്ന ജീവൽപ്ര​ധാ​ന​മായ ജോലി,” എ. റോയി മെഗാ​റി​യാ​ലു​ള്ളത്‌, നവംബർ 8, 1983, പേ. 7.

19. ദ ഗാർഡി​യൻ, ലണ്ടൻ, “ലോക​വ്യാ​പ​ക​മാ​യി വിപത്ത്‌ ആഞ്ഞടി​ക്കവേ ദശലക്ഷങ്ങൾ പട്ടിണി​കി​ട​ക്കു​ന്നു,” വിക്ടോ​റിയ ബ്രിട്ട​യ്‌നാ​ലു​ള്ളത്‌, സെപ്‌റ്റം​ബർ 30, 1983, പേ. 10.

20. ടൈം, “ചൈന​യി​ലെ കൊല​യാ​ളി ഭൂകമ്പം,” ജൂൺ 25, 1979, പേ. 25.

21. ഇൽ പിക്കോ​ളോ, ഒക്ടോബർ 8, 1978.

22. സയൻസ്‌ ഡൈജസ്റ്റ്‌, “1918: മഹാവ്യാ​ധി വർഷം,” ജോസഫ്‌ ഇ. പെർസി​കോ​യാ​ലു​ള്ളത്‌, മാർച്ച്‌ 1977, പേ. 79.

23. യു.എസ്‌.ന്യൂസ്‌ & വേൾഡ്‌ റിപ്പോർട്ട്‌, “ഭീകര​പ്ര​വർത്തനം: പഴയ ഭീഷണി പുതിയ വേഷത്തിൽ,” വാൾറ്റർ ലാക്വെ​യ​റു​മാ​യുള്ള അഭിമു​ഖം, മേയ്‌ 22, 1978, പേ. 35.

24. ഡൈ വെൽറ്റ്‌, ജനുവരി 18, 1979, പേ. 17.

25. ദ വെസ്റ്റ്‌ പാർക്കർ, ക്ലീവ്‌ലൻഡ്‌, ഒഹായോ, ജനുവരി 20, 1966, പേ. 1.

26. ദ ന്യൂ​യോർക്ക്‌ ടൈംസ്‌, “മാക്‌മി​ല്ലൻ, അറ്റ്‌ യേൽ, റിഫ്‌ളെ​ക്‌റ്റ്‌സ്‌ ഓൺ ചെയ്‌ഞ്ച്‌,” നവംബർ 23, 1980, പേ. 51.

27. 1913: രണ്ടു ലോക​ങ്ങൾക്കു മധ്യേ അമേരിക്ക, അലൻ വാലെൻറി​നാ​ലു​ള്ളത്‌, 1962, പേ. xiii.

28. നിങ്ങൾക്കു ഭൂമി​യി​ലെ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കാൻ കഴിയും, വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈറ്റി ഓഫ്‌ ഇന്ത്യ പ്രസി​ദ്ധീ​ക​രി​ച്ചത്‌, 1982, പേ. 136-141.

29. ദ വേൾഡ്‌ മാഗസിൻ, ആഗസ്റ്റ്‌ 30, 1914.

30. കുറ്റ​ത്തെ​യും പ്രത്യാ​ശ​യെ​യും കുറിച്ച്‌, മാർട്ടിൻ നീമോ​ള​റി​നാ​ലു​ള്ളത്‌, 1947, പേ. 58.