വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 13

മതത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത എന്താണ്‌?

മതത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത എന്താണ്‌?

1. എല്ലാ മതങ്ങളും നല്ലതാ​ണോ?

 എല്ലാ മതങ്ങളി​ലും ആത്മാർഥ​ഹൃ​ദ​യ​മുള്ള ആളുക​ളുണ്ട്‌. ദൈവം അവരെ കാണുന്നു, അവരെ​ക്കു​റിച്ച്‌ ദൈവ​ത്തി​നു ചിന്തയുണ്ട്‌ എന്നൊക്കെ അറിയു​ന്നത്‌ എത്ര സന്തോ​ഷ​മാണ്‌! എന്നാൽ സങ്കടക​ര​മെന്നു പറയട്ടെ, മതത്തിന്റെ പേരിൽ പല ക്രൂര​ത​ക​ളും നടന്നി​ട്ടുണ്ട്‌. (2 കൊരി​ന്ത്യർ 4:3, 4; 11:13-15) ചില മതങ്ങൾ ഭീകര​പ്ര​വർത്തനം, വംശഹത്യ, യുദ്ധം, കുട്ടി​കളെ ചൂഷണം ചെയ്യൽ തുടങ്ങിയ കാര്യ​ങ്ങ​ളിൽപ്പോ​ലും ഉൾപ്പെ​ട്ടി​രി​ക്കു​ന്നെന്ന്‌ വാർത്താ​റി​പ്പോർട്ടു​കൾ സൂചി​പ്പി​ക്കു​ന്നു. ഇത്തരം കാര്യങ്ങൾ ദൈവ​ത്തിൽ ആത്മാർഥ​മാ​യി വിശ്വ​സി​ക്കുന്ന ആളുകളെ എത്രയ​ധി​കം വേദനി​പ്പി​ക്കു​ന്നു!​—മത്തായി 24:3-5, 11, 12 വായി​ക്കുക.

 സത്യമതം ദൈവ​ത്തി​നു മഹത്ത്വം കരേറ്റു​ന്നു. പക്ഷേ വ്യാജ​മതം ദൈവത്തെ അപ്രീ​തി​പ്പെ​ടു​ത്തു​ന്നു. ബൈബി​ളിൽ ഇല്ലാത്ത കാര്യ​ങ്ങ​ളാണ്‌ അതു പഠിപ്പി​ക്കു​ന്നത്‌. ദൈവ​ത്തെ​ക്കു​റി​ച്ചും മരിച്ച​വ​രെ​ക്കു​റി​ച്ചും അവ പഠിപ്പി​ക്കുന്ന കാര്യങ്ങൾ തെറ്റാണ്‌. എന്നാൽ തന്നെക്കു​റി​ച്ചുള്ള സത്യം ആളുകൾ അറിയാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌.​—യഹസ്‌കേൽ 18:4; 1 തിമൊ​ഥെ​യൊസ്‌ 2:3-5 വായി​ക്കുക.

2. മതത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത എന്താണ്‌?

 ദൈവത്തെ സ്‌നേ​ഹി​ക്കു​ന്നെന്ന്‌ അവകാ​ശ​പ്പെ​ടു​ക​യും വാസ്‌ത​വ​ത്തിൽ സാത്താന്റെ ലോകത്തെ സ്‌നേ​ഹി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ ദൈവത്തെ വഞ്ചിക്കാൻ മതങ്ങൾക്കു കഴിയില്ല. (യാക്കോബ്‌ 4:4) ദൈവ​വ​ചനം വ്യാജ​മ​ത​ങ്ങളെ ഒന്നാകെ വിളി​ക്കു​ന്നത്‌ “ബാബി​ലോൺ എന്ന മഹതി” എന്നാണ്‌. ബാബി​ലോൺ എന്ന പേരിൽ പുരാ​ത​ന​കാ​ലത്ത്‌ ഒരു നഗരമു​ണ്ടാ​യി​രു​ന്നു. നോഹ​യു​ടെ നാളിലെ ജലപ്ര​ളയം കഴിഞ്ഞ്‌ വ്യാജ​മ​ത​വി​ശ്വാ​സങ്ങൾ ആരംഭി​ച്ചത്‌ അവി​ടെ​യാണ്‌. മനുഷ്യരെ വഞ്ചിക്കു​ക​യും അടിച്ച​മർത്തു​ക​യും ചെയ്യുന്ന മതങ്ങളെ ദൈവം പെട്ടെ​ന്നു​തന്നെ നശിപ്പി​ക്കും.​—വെളി​പാട്‌ 17:1, 2, 5, 16, 17; 18:8 വായി​ക്കുക.

 എന്നാൽ മറ്റൊരു സന്തോ​ഷ​വാർത്ത​യു​മുണ്ട്‌. ലോകത്ത്‌ എല്ലായി​ട​ത്തു​മുള്ള വ്യാജ​മ​ത​ങ്ങ​ളിൽ ചിതറി​ക്കി​ട​ക്കുന്ന ആത്മാർഥ​ഹൃ​ദ​യ​മുള്ള ആളുകളെ യഹോവ മറന്നു​ക​ള​ഞ്ഞി​ട്ടില്ല എന്നതാണ്‌ അത്‌. സത്യം പഠിപ്പി​ച്ചു​കൊണ്ട്‌ ദൈവം അവരെ കൂട്ടി​വ​രു​ത്തു​ന്നു.​—മീഖ 4:2, 5 വായി​ക്കുക.

3. ആത്മാർഥ​ഹൃ​ദ​യ​മുള്ള ആളുകൾ എന്തു ചെയ്യണം?

സത്യമതം ആളുകളെ ഐക്യ​ത്തി​ലാ​ക്കു​ന്നു

 സത്യം അറിയാ​നും നല്ലതു ചെയ്യാ​നും ആഗ്രഹി​ക്കു​ന്ന​വ​രെ​ക്കു​റിച്ച്‌ യഹോ​വ​യ്‌ക്കു ചിന്തയുണ്ട്‌. വ്യാജ​മതം ഉപേക്ഷി​ക്കാൻ ദൈവം അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. ദൈവത്തെ യഥാർഥ​ത്തിൽ സ്‌നേ​ഹി​ക്കു​ന്നവർ ദൈവത്തെ പ്രസാ​ദി​പ്പി​ക്കു​ന്ന​തി​നു മാറ്റങ്ങൾ വരുത്താൻ തയ്യാറാ​കും.​—വെളി​പാട്‌ 18:4 വായി​ക്കുക.

 ഒന്നാം നൂറ്റാ​ണ്ടിൽ, അപ്പോ​സ്‌ത​ല​ന്മാർ പ്രസം​ഗിച്ച സന്തോ​ഷ​വാർത്ത കേട്ട​പ്പോൾ ആത്മാർഥ​ഹൃ​ദ​യ​മുള്ള ആളുകൾ സന്തോ​ഷ​ത്തോ​ടെ അതു സ്വീക​രി​ച്ചു. അങ്ങനെ അവർക്കു പുതി​യൊ​രു ജീവി​ത​രീ​തി​യെ​ക്കു​റിച്ച്‌ യഹോ​വ​യിൽനി​ന്നു പഠിക്കാ​നാ​യി. ജീവി​ത​ത്തിന്‌ ഉദ്ദേശ്യ​വും പ്രത്യാ​ശ​യും തരുന്ന, വളരെ സന്തോ​ഷ​മുള്ള ഒരു ജീവി​ത​രീ​തി​യാ​യി​രു​ന്നു അത്‌. ഇന്നു ജീവി​ക്കുന്ന നമുക്ക്‌ അവർ ഒരു ഉത്തമമാ​തൃ​ക​യാണ്‌; കാരണം, സന്തോ​ഷ​വാർത്ത സ്വീക​രിച്ച അവർ യഹോ​വ​യ്‌ക്കു ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം നൽകി.​—1 തെസ്സ​ലോ​നി​ക്യർ 1:8, 9; 2:13 വായി​ക്കുക.

 വ്യാജ​മ​തം ഉപേക്ഷി​ക്കാൻ തയ്യാറാ​കു​ന്ന​വരെ യഹോവ തന്റെ ആരാധ​ക​രു​ടെ കുടും​ബ​ത്തി​ലേക്കു സ്വാഗതം ചെയ്യുന്നു. സ്‌നേ​ഹ​ത്തോ​ടെ യഹോവ തരുന്ന ആ ക്ഷണം സ്വീക​രി​ക്കു​ന്നെ​ങ്കിൽ, നിങ്ങൾക്ക്‌ യഹോ​വ​യു​ടെ സ്‌നേ​ഹി​ത​രാ​കാം. കൂടാതെ സത്യാ​രാ​ധകർ അടങ്ങുന്ന സ്‌നേ​ഹ​മുള്ള പുതിയ ഒരു കുടും​ബ​വും നിത്യ​ജീ​വ​നും നിങ്ങൾക്കു കിട്ടു​ക​യും ചെയ്യും.​—മർക്കോസ്‌ 10:29, 30; 2 കൊരി​ന്ത്യർ 6:17, 18 വായി​ക്കുക.

4. ദൈവം എങ്ങനെ​യാണ്‌ എല്ലാ ദേശങ്ങ​ളി​ലും സന്തോ​ഷ​മുള്ള അവസ്ഥ കൊണ്ടു​വ​രു​ന്നത്‌?

 വ്യാജ​മ​ത​ങ്ങ​ളു​ടെ മേൽ ന്യായ​വി​ധി വരാനി​രി​ക്കു​ന്നു എന്നത്‌ ഒരു സന്തോ​ഷ​വാർത്ത​യാണ്‌. ആ ന്യായ​വി​ധി നടപ്പാ​ക്കു​മ്പോൾ ലോക​മെ​ങ്ങു​മുള്ള എല്ലാവർക്കും അടിച്ച​മർത്ത​ലിൽനിന്ന്‌ ഒരു മോചനം കിട്ടും. അതിനു ശേഷം ഒരിക്ക​ലും വ്യാജ​മതം മനുഷ്യ​രെ വഴി​തെ​റ്റി​ക്കു​ക​യോ ഭിന്നി​പ്പി​ക്കു​ക​യോ ഇല്ല. അന്നു ജീവി​ച്ചി​രി​ക്കുന്ന എല്ലാവ​രും ഐക്യ​ത്തോ​ടെ ഏകസത്യ​ദൈ​വത്തെ ആരാധി​ക്കും.​—വെളി​പാട്‌ 18:20, 21; 21:3, 4 വായി​ക്കുക.