വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അപ്പോസ്‌തലൻ

അപ്പോസ്‌തലൻ

അടിസ്ഥാനാർഥം “അയയ്‌ക്കപ്പെ​ട്ടവൻ” എന്നാണ്‌. യേശു​വിനെ​യും ആളുകളെ സഹായി​ക്കാൻ അയയ്‌ക്ക​പ്പെട്ട ചില​രെ​യും കുറി​ക്കാൻ ഇത്‌ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഈ പദം മിക്ക​പ്പോ​ഴും തന്റെ നിയമി​തപ്ര​തി​നി​ധി​ക​ളാ​യി യേശു തിര​ഞ്ഞെ​ടുത്ത 12 ശിഷ്യ​ന്മാ​രെ കുറി​ക്കാ​നാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.—മർ 3:14; പ്രവൃ 14:14.