വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അർമഗെദോൻ

അർമഗെദോൻ

“മെഗിദ്ദോ​പർവതം” എന്ന്‌ അർഥമുള്ള ഹർ മെഗി​ദ്ദോൻ എന്ന എബ്രായ പദപ്രയോ​ഗ​ത്തിൽനിന്ന്‌ വന്നത്‌. “സർവശ​ക്ത​നായ ദൈവ​ത്തി​ന്റെ മഹാദി​വ​സ​ത്തി​ലെ യുദ്ധ”വുമായി ഈ പദം ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. ഈ യുദ്ധത്തിൽ ‘ഭൂമി​യിൽ എല്ലായി​ട​ത്തു​മുള്ള രാജാ​ക്ക​ന്മാർ’ യഹോ​വയോ​ടു യുദ്ധം ചെയ്യാൻ അണിനി​ര​ക്കും. (വെളി 16:14, 16; 19:11-21)—മഹാകഷ്ടത കാണുക.