ജൂതന്മാരുടെ വിശുദ്ധകലണ്ടറിലെ ഒന്നാം മാസം; മതേതരകലണ്ടറിലെ ഏഴാം മാസം. അർഥം: “(ധാന്യച്ചെടിയുടെ) പച്ചക്കതിരുകൾ.” മാർച്ച് പകുതിമുതൽ ഏപ്രിൽ പകുതിവരെയുള്ള കാലയളവ്. ജൂതന്മാർ ബാബിലോണിൽനിന്ന് തിരിച്ചുവന്നതിനു ശേഷം ഇതു നീസാൻ എന്ന് അറിയപ്പെട്ടു. (ആവ 16:1)—അനു. ബി15 കാണുക.