വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഏദോം

ഏദോം

യിസ്‌ഹാ​ക്കി​ന്റെ മകനായ ഏശാവി​നു ലഭിച്ച മറ്റൊരു പേര്‌. ഏശാവി​ന്റെ (ഏദോ​മി​ന്റെ) വംശജർ സേയീർ പ്രദേശം, അതായത്‌ ചാവു​ക​ട​ലി​നും അക്കാബ ഉൾക്കട​ലി​നും ഇടയ്‌ക്കുള്ള മലനാട്‌, തങ്ങളുടെ അധീന​ത​യി​ലാ​ക്കി. ആ സ്ഥലവും ഏദോം എന്ന്‌ അറിയപ്പെ​ടാൻതു​ടങ്ങി. (ഉൽ 25:30; 36:8)—അനു. ബി3-ഉം ബി4-ഉം കാണുക.