കാഞ്ഞിരം; കയ്പുചെടി
കഠിനമായ കയ്പും രൂക്ഷമായ ഗന്ധവും ഉള്ള പല തരം ചെടികൾ. ലൈംഗിക അധാർമികത, അടിമത്തം, അന്യായം, വിശ്വാസത്യാഗം തുടങ്ങിയവയുടെ കയ്പേറിയ പരിണതഫലങ്ങളെക്കുറിച്ച് വിവരിക്കാൻ ബൈബിളിൽ ഈ പദം ആലങ്കാരികമായി ഉപയോഗിച്ചിട്ടുണ്ട്. വെളിപാട് 8:11-ൽ പറഞ്ഞിരിക്കുന്ന “കാഞ്ഞിരം” കയ്പും വിഷവും ഉള്ള അബ്സിന്തെ എന്ന വസ്തുവാണ്.—ആവ 29:18; സുഭ 5:4; യിര 9:15; ആമോ 5:7.