ക്രിസ്തു
യേശുവിന്റെ ഒരു സ്ഥാനപ്പേര്. ക്രിസ്തോസ് എന്ന ഗ്രീക്കുപദത്തിൽനിന്ന് വന്നത്. അതിനു തത്തുല്യമായ എബ്രായപദം “മിശിഹ” അഥവാ “അഭിഷിക്തൻ” എന്നാണു വിവർത്തനം ചെയ്തിരിക്കുന്നത്.—മത്ത 1:16; യോഹ 1:41.