വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌തുവിരുദ്ധൻ

ക്രിസ്‌തുവിരുദ്ധൻ

ഇതിന്റെ ഗ്രീക്കു​പ​ദ​ത്തി​നു രണ്ട്‌ അർഥങ്ങ​ളുണ്ട്‌. ക്രിസ്‌തു​വിന്‌ വിരുദ്ധം അഥവാ ക്രിസ്‌തു​വി​നെ എതിർക്കുന്ന എന്നാണ്‌ ഒരു അർഥം. ക്രിസ്‌തു​വി​ന്റെ സ്ഥാനത്ത്‌ നിൽക്കുന്ന കള്ളക്രി​സ്‌തു എന്നതാണു മറ്റൊരു അർഥം. ക്രിസ്‌തു​വി​ന്റെ പ്രതി​നി​ധി​ക​ളോ മിശി​ഹ​യോ ആണെന്നു വ്യാജ​മാ​യി അവകാ​ശപ്പെ​ടു​ക​യോ ക്രിസ്‌തു​വിനെ​യും ശിഷ്യ​ന്മാരെ​യും എതിർക്കു​ക​യോ ചെയ്യുന്ന എല്ലാ ആളുകളെ​യും സംഘട​ന​കളെ​യും കൂട്ടങ്ങളെ​യും ക്രിസ്‌തു​വി​രു​ദ്ധർ എന്നു വിളി​ക്കാ​നാ​കും.—1യോഹ 2:22.