വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗിലെയാദ്‌

ഗിലെയാദ്‌

കൃത്യ​മാ​യി പറഞ്ഞാൽ യോർദാൻ നദിയു​ടെ കിഴക്ക്‌ യബ്ബോക്ക്‌ താഴ്‌വ​ര​യു​ടെ വടക്കോ​ട്ടും തെക്കോ​ട്ടും വ്യാപി​ച്ചു​കി​ട​ക്കുന്ന ഫലഭൂ​യി​ഷ്‌ഠ​മായ പ്രദേശം. ചില​പ്പോഴൊ​ക്കെ യോർദാ​നു കിഴക്കുള്ള ഇസ്രായേ​ലി​നെ, അതായത്‌ രൂബേൻ ഗോ​ത്ര​വും ഗാദ്‌ ഗോ​ത്ര​വും മനശ്ശെ​യു​ടെ പാതി ഗോ​ത്ര​വും താമസിച്ച പ്രദേ​ശത്തെ, കുറി​ക്കാൻ ഈ പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (സംഖ 32:1; യോശ 12:2; 2രാജ 10:33)—അനു. ബി4 കാണുക.