വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തൂൺ; സ്‌തംഭം

തൂൺ; സ്‌തംഭം

നേരെ​യുള്ള താങ്ങ്‌ അല്ലെങ്കിൽ അതു​പോ​ലുള്ള എന്തെങ്കി​ലും. ചരി​ത്രപ്ര​ധാ​ന​മായ സംഭവങ്ങൾ ഓർമി​ക്കാൻ തൂണുകൾ സ്ഥാപി​ക്കാ​റു​ണ്ടാ​യി​രു​ന്നു. ശലോ​മോൻ പണിത ദേവാ​ല​യ​ത്തി​ലും കൊട്ടാ​ര​ത്തി​ലും തൂണു​ക​ളു​ണ്ടാ​യി​രു​ന്നു. മറ്റു ജനതക​ളിൽപ്പെ​ട്ടവർ വ്യാജാ​രാ​ധ​ന​യു​മാ​യി ബന്ധപ്പെട്ട്‌ പൂജാ​സ്‌തം​ഭങ്ങൾ നാട്ടി. ചില​പ്പോൾ ഇസ്രായേ​ല്യ​രും അവരെപ്പോ​ലെ പൂജാ​സ്‌തം​ഭങ്ങൾ ഉണ്ടാക്കി. (ന്യായ 16:29; 1രാജ 7:21; 14:23)—മകുടം കാണുക.