ബാബിലോണിയൻ പ്രവാസത്തിനു ശേഷം, ജൂതന്മാരുടെ വിശുദ്ധകലണ്ടറിലെ പത്താം മാസം; മതേതരകലണ്ടറിലെ നാലാം മാസം. ഡിസംബർ പകുതിമുതൽ ജനുവരി പകുതിവരെയുള്ള കാലയളവ്. ഇതിനെ “പത്താം മാസം” എന്നാണു സാധാരണ വിളിക്കാറുള്ളത്. (എസ്ഥ 2:16)—അനു. ബി15 കാണുക.