പുരുഷന്മാരുടെ ജനനേന്ദ്രിയത്തിന്റെ അഗ്രചർമം നീക്കം ചെയ്യുന്നത്. അബ്രാഹാമിനും വംശജർക്കും ഇതൊരു നിബന്ധനയായിരുന്നു. എന്നാൽ ക്രിസ്ത്യാനികൾ ഈ നിബന്ധനയിൻകീഴിലല്ല. ചില സാഹചര്യങ്ങളിൽ ആലങ്കാരികമായും ഈ പദം ഉപയോഗിച്ചിട്ടുണ്ട്.—ഉൽ 17:10; 1കൊ 7:19; ഫിലി 3:3.