വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പീം

പീം

ഒരു തൂക്കം; അല്ലെങ്കിൽ ലോഹംകൊ​ണ്ടുള്ള ഉപകര​ണ​ങ്ങൾക്കു മൂർച്ച കൂട്ടാൻ ഫെലി​സ്‌ത്യർ വാങ്ങി​യി​രുന്ന കൂലി. പുരാതന എബ്രാ​യ​വ്യ​ഞ്‌ജ​ന​മായ “പീം” എന്ന്‌ എഴുതിയ ധാരാളം തൂക്കക്ക​ട്ടി​കൾ പുരാ​വ​സ്‌തു​ഗവേ​ഷകർ ഇസ്രായേ​ലിൽനിന്ന്‌ കുഴിച്ചെ​ടു​ത്തി​ട്ടുണ്ട്‌. അതിന്റെ ശരാശരി ഭാരം 7.8 ഗ്രാം ആണ്‌. അത്‌ ഏകദേശം ഒരു ശേക്കെ​ലി​ന്റെ മൂന്നിൽ രണ്ടു വരും.—1ശമു 13:20, 21.