വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പെന്തിക്കോസ്‌ത്‌

പെന്തിക്കോസ്‌ത്‌

എല്ലാ യഹൂദാ​പു​രു​ഷ​ന്മാ​രും യരുശലേ​മിൽവെച്ച്‌ ആഘോ​ഷിക്കേ​ണ്ടി​യി​രുന്ന പ്രധാ​ന​പ്പെട്ട മൂന്ന്‌ ഉത്സവങ്ങ​ളിൽ രണ്ടാമ​ത്തേത്‌. എബ്രാ​യ​തി​രുവെ​ഴു​ത്തു​ക​ളി​ലെ വിള​വെ​ടു​പ്പു​ത്സവം അഥവാ വാരോ​ത്സവം എന്നതിനു ഗ്രീക്കു​തി​രുവെ​ഴു​ത്തു​ക​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ “അമ്പതാ​മത്തെ (ദിവസം)” എന്ന്‌ അർഥം വരുന്ന പെന്തിക്കോ​സ്‌ത്‌ എന്ന വാക്കാണ്‌. നീസാൻ 16 മുതലുള്ള 50-ാമത്തെ ദിവസ​മാണ്‌ ഇത്‌ ആഘോ​ഷി​ച്ചി​രു​ന്നത്‌.—പുറ 23:16; 34:22; പ്രവൃ 2:1.