വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഫെലിസ്‌ത്യ; ഫെലിസ്‌ത്യർ

ഫെലിസ്‌ത്യ; ഫെലിസ്‌ത്യർ

ഇസ്രായേ​ലി​ന്റെ തെക്കുള്ള തീര​പ്രദേ​ശത്തെ​യാ​ണു പിന്നീടു ഫെലി​സ്‌ത്യ എന്നു വിളി​ച്ചത്‌. ക്രേത്ത​യിൽനിന്ന്‌ കുടി​യേറി താമസിച്ച അവി​ടെ​യുള്ള ആളുകളെ ഫെലി​സ്‌ത്യർ എന്നും വിളി​ക്കു​ന്നു. ദാവീദ്‌ അവരെ കീഴ്‌പെ​ടു​ത്തിയെ​ങ്കി​ലും അവർ സ്വത​ന്ത്ര​രാ​യി തുടർന്നു; എക്കാല​വും ഇസ്രായേ​ലി​ന്റെ ശത്രു​ക്ക​ളു​മാ​യി​രു​ന്നു. (പുറ 13:17; 1ശമു 17:4; ആമോ 9:7)—അനു. ബി4 കാണുക.