വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മകുടം

മകുടം

ഒരു തൂണിന്റെ, അലങ്കാ​ര​പ്പ​ണിയോ​ടു​കൂ​ടിയ മുകൾഭാ​ഗം. ശലോമോ​ന്റെ ആലയത്തി​നു മുമ്പി​ലു​ണ്ടാ​യി​രുന്ന യാഖീൻ, ബോവ​സ്‌ എന്നീ ഇരട്ടത്തൂ​ണു​കൾക്കു കൂറ്റൻ മകുടങ്ങളുണ്ടായിരുന്നു. (1രാജ 7:16)—അനു. ബി8 കാണുക.