വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുടിങ്കോൽ

മുടിങ്കോൽ

കർഷകർ മൃഗങ്ങളെ തെളി​ക്കാൻ ഉപയോ​ഗി​ച്ചി​രുന്ന, അറ്റത്ത്‌ ലോഹം പിടി​പ്പിച്ച ഒരു നീണ്ട വടി. മുടിങ്കോ​ലി​നെ ജ്ഞാനി​യായ ഒരാളു​ടെ വാക്കു​ക​ളു​മാ​യി താരത​മ്യം ചെയ്‌തി​രി​ക്കു​ന്നു. കേൾവി​ക്കാ​രനെ ആ ജ്ഞാന​മൊ​ഴി​കൾ പ്രവർത്തി​ക്കാൻ പ്രചോ​ദി​പ്പി​ക്കു​മാ​യി​രു​ന്നു. മെരു​ങ്ങാത്ത ഒരു കാള അതിനെ തെളി​ക്കാൻ ഉപയോ​ഗി​ക്കുന്ന മുടിങ്കോ​ലി​നു നേരെ തൊഴി​ച്ച്‌ അതിനു​തന്നെ മുറി​വു​ണ്ടാ​ക്കു​ന്ന​തിൽനി​ന്നാണ്‌ ‘മുടിങ്കോ​ലിൽ തൊഴിക്കുക ’ എന്ന പ്രയോ​ഗം വന്നത്‌.—പ്രവൃ 26:14; ന്യായ 3:31.