വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുദ്ര

മുദ്ര

ഉടമസ്ഥ​ത​യോ ആധികാ​രി​ക​ത​യോ സമ്മതമോ കാണി​ക്കുന്ന അടയാളം പതിക്കാൻ (സാധാ​ര​ണ​യാ​യി കളിമ​ണ്ണി​ലോ മെഴു​കി​ലോ) ഉപയോ​ഗി​ക്കുന്ന ഉപകരണം. കട്ടിയുള്ള വസ്‌തു​ക്കൾകൊ​ണ്ടാ​ണു (കല്ല്‌, ആനക്കൊ​മ്പ്‌, തടി.) പുരാ​ത​ന​കാ​ലത്ത്‌ മുദ്രകൾ ഉണ്ടാക്കി​യി​രു​ന്നത്‌. അതിൽ അക്ഷരങ്ങ​ളോ രൂപങ്ങ​ളോ വിപരീ​ത​ദി​ശ​യിൽ കൊത്തിവെ​ച്ചി​രു​ന്നു. എന്തി​ന്റെയെ​ങ്കി​ലും ആധികാ​രി​ക​ത​യോ കൈവ​ശാ​വ​കാ​ശ​മോ രഹസ്യ​സ്വ​ഭാ​വ​മോ കാണി​ക്കാൻ മുദ്ര എന്ന പദം ആലങ്കാ​രി​ക​മാ​യും ഉപയോ​ഗി​ച്ചി​രു​ന്നു.—പുറ 28:11; നെഹ 9:38; വെളി 5:1; 9:4.