വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മേധാവി

മേധാവി

ബാബിലോണിലെ ഗവൺമെന്റിൽ സംസ്ഥാനാധിപതിക്കു കീഴിൽ സേവിച്ചിരുന്ന ഒരു ഉദ്യോഗസ്ഥൻ. ഇത്തരം മേധാവികൾക്കു ബാബിലോണിയൻ രാജസദസ്സിലെ ജ്ഞാനികളുടെ മേൽ അധികാരമുണ്ടായിരുന്നതായി ബൈബിളിൽ പറഞ്ഞിരിക്കുന്നു. മേദ്യനായ ദാര്യാവേശ്‌ രാജാവിന്റെ കാലത്തെക്കുറിച്ച്‌ പറയുമ്പോഴും മേധാവികളെക്കുറിച്ച്‌ പരാമർശമുണ്ട്‌.​—ദാനി 2:48; 6:7.