മേലെഴുത്ത് പ്ലേ ചെയ്യുക മേലെഴുത്ത് സങ്കീർത്തനത്തിന്റെ തലക്കെട്ട്. ഇതിൽ എഴുത്തുകാരന്റെ പേര്, പശ്ചാത്തലവിവരങ്ങൾ, സംഗീതത്തോടു ബന്ധപ്പെട്ട നിർദേശങ്ങൾ, സങ്കീർത്തനത്തിന്റെ ഉപയോഗമോ ഉദ്ദേശ്യമോ ഒക്കെ ഉണ്ടായിരിക്കാം.—സങ്കീർത്തനങ്ങൾ 3, 4, 5, 6, 7, 30, 38, 60, 92, 102 എന്നിവയുടെ മേലെഴുത്തുകൾ കാണുക. പുറകിലുള്ളത് അടുത്തത് പ്രിന്റു ചെയ്യുക പങ്കുവെക്കുക പങ്കുവെക്കുക മേലെഴുത്ത് പദാവലി മേലെഴുത്ത് മലയാളം മേലെഴുത്ത് https://assetsnffrgf-a.akamaihd.net/assets/ct/d8f8c0370e/images/syn_placeholder_sqr.png nwtstg