വിശ്വാസത്യാഗം
ഈ വാക്കിന്റെ ഗ്രീക്കുപദം (അപ്പൊസ്റ്റസിയ) വന്നിരിക്കുന്നത് “അകന്നു നിൽക്കുക ” എന്ന് അർഥമുള്ള ഒരു ക്രിയാപദത്തിൽനിന്നാണ്. ഇതിന്റെ നാമപദത്തിന് “ഉപേക്ഷിച്ചുപോകൽ, ധിക്കാരം” എന്നൊക്കെയാണ് അർഥം. ഗ്രീക്കുതിരുവെഴുത്തുകളിൽ “വിശ്വാസത്യാഗം” എന്ന പദം സത്യാരാധനയിൽനിന്ന് കൂറു മാറുന്നവരോടു ബന്ധപ്പെട്ടാണു ഉപയോഗിച്ചിരിക്കുന്നത്.—സുഭ 11:9; പ്രവൃ 21:21, അടിക്കുറിപ്പ്; 2തെസ്സ 2:3.