വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശമര്യക്കാർ

ശമര്യക്കാർ

പത്തു-ഗോത്ര വടക്കേ രാജ്യ​മായ ഇസ്രായേ​ലി​ലു​ള്ള​വരെ കുറി​ക്കാ​നാണ്‌ ഈ പദം ആദ്യം ഉപയോ​ഗി​ച്ചി​രു​ന്നത്‌. പിന്നീട്‌ ബി.സി. 740-ൽ അസീറി​യ​ക്കാർ ശമര്യയെ കീഴട​ക്കി​യ​തി​നു ശേഷം അവിടെ കൊണ്ടു​വന്ന്‌ താമസി​പ്പിച്ച വിദേ​ശി​കളെ​യും ഇങ്ങനെ വിളിച്ചു. എന്നാൽ യേശു​വി​ന്റെ കാലത്ത്‌ ഒരു വംശ​ത്തെ​യോ രാഷ്‌ട്രത്തെ​യോ അല്ല ഈ പേര്‌ സൂചി​പ്പി​ച്ചത്‌. പകരം പുരാതന ശെഖേ​മിന്റെ​യും ശമര്യ​യുടെ​യും പരിസ​ര​ത്തു​ണ്ടാ​യി​രുന്ന മതവി​ഭാ​ഗ​ത്തിൽപ്പെ​ട്ട​വരെ​യാ​ണു ശമര്യ​ക്കാർ എന്നു വിളി​ച്ചി​രു​ന്നത്‌. ജൂതമ​ത​ത്തിൽനിന്ന്‌ തികച്ചും വ്യത്യ​സ്‌ത​മായ ചില വിശ്വാ​സങ്ങൾ അവർക്കു​ണ്ടാ​യി​രു​ന്നു.—യോഹ 8:48.