വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സംഗീതസംഘനായകൻ

സംഗീതസംഘനായകൻ

സങ്കീർത്ത​ന​ങ്ങ​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​ത​നു​സ​രിച്ച്‌ ഇതിന്റെ എബ്രാ​യ​പദം പാട്ടുകൾ ചിട്ട​പ്പെ​ടു​ത്തു​ക​യും പാട്ടിനു നേതൃ​ത്വം വഹിക്കു​ക​യും ചെയ്യുന്ന ഒരാളെ കുറി​ക്കു​ന്നു. അദ്ദേഹം ലേവ്യ​സം​ഗീ​ത​ജ്ഞരെ പാടി പരിശീ​ലി​പ്പി​ച്ചി​രു​ന്നു; ഔദ്യോ​ഗിക സംഗീ​ത​പ​രി​പാ​ടി​കൾക്കു നേതൃ​ത്വം കൊടു​ക്കു​കപോ​ലും ചെയ്‌തി​രു​ന്നു. മറ്റു പരിഭാ​ഷ​ക​ളിൽ “ഗായക​സം​ഘനേ​താവ്‌,” “സംഗീ​തപ്ര​മാ​ണി” എന്നെല്ലാം ഈ പദം പരിഭാഷ ചെയ്‌തി​രി​ക്കു​ന്നു.—സങ്ക 4:മേലെ; 5:മേലെ.