വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സാത്താൻ

സാത്താൻ

“എതിർത്തു​നിൽക്കു​ന്ന​യാൾ” എന്ന്‌ അർഥം വരുന്ന എബ്രാ​യ​പദം. മൂലഭാഷകളിൽ, നിശ്ചായക ഉപപദത്തോടൊപ്പം (definite article) കാണുന്നിടങ്ങളിൽ ഈ പദം ദൈവ​ത്തി​ന്റെ മുഖ്യ​ശത്രു​വായ പിശാ​ചായ സാത്താനെ കുറിക്കു​ന്നു.—ഇയ്യ 1:6; മത്ത 4:10; വെളി 12:9.