വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സിർത്തിസ്‌

സിർത്തിസ്‌

വടക്കേ ആഫ്രി​ക്ക​യി​ലെ ലിബി​യ​യു​ടെയും ഇന്നത്തെ ടുണീ​ഷ്യ​യുടെയും തീരത്തുള്ള ആഴം കുറഞ്ഞ രണ്ടു വലിയ ഉൾക്കടലു​കൾ. വേലി​യേറ്റ-വേലി​യി​റ​ക്ക​ങ്ങ​ളു​ടെ ഫലമായി മണൽത്തി​ട്ട​കൾക്കു കൂടെ​ക്കൂ​ടെ സ്ഥാനമാ​റ്റം സംഭവി​ക്കു​ന്ന​തുകൊണ്ട്‌, അപകട​ക​ര​മായ ഈ ഭാഗം പുരാ​ത​ന​കാ​ലത്തെ നാവി​ക​രു​ടെ പേടി​സ്വ​പ്‌ന​മാ​യി​രു​ന്നു. (പ്രവൃ 27:17)—അനു. ബി13 കാണുക.