വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സീവ്‌

സീവ്‌

ജൂതന്മാ​രു​ടെ വിശു​ദ്ധ​ക​ല​ണ്ട​റി​ലെ രണ്ടാം മാസം മുമ്പ്‌ ഇങ്ങനെയാണ്‌ അറിയപ്പെട്ടിരുന്നത്‌; മതേത​ര​ക​ല​ണ്ട​റി​ലെ എട്ടാം മാസം. ഏപ്രിൽ പകുതി​മു​തൽ മെയ്‌ പകുതി​വരെ​യുള്ള കാലയ​ളവ്‌. ജൂതന്മാ​രു​ടെ തൽമൂ​ദി​ലും ബാബി​ലോൺ പ്രവാ​സ​ത്തി​നു ശേഷമുള്ള എഴുത്തു​ക​ളി​ലും ഇതിനെ ഇയ്യാർ എന്നു വിളി​ക്കു​ന്നു. (1രാജ 6:37)—അനു. ബി15 കാണുക.