വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സേലാ

സേലാ

സങ്കീർത്ത​ന​ങ്ങ​ളി​ലും ഹബക്കൂ​ക്കി​ലും കാണുന്ന ഒരു സാങ്കേ​തി​ക​പദം. സംഗീ​ത​വു​മാ​യോ ആലാപ​ന​വു​മാ​യോ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. പാട്ടി​ലോ സംഗീ​ത​ത്തി​ലോ രണ്ടിലും​കൂടെ​യോ ഉള്ള ഒരു ചെറിയ നിറു​ത്ത​ലി​നെ ഇത്‌ അർഥമാ​ക്കിയേ​ക്കാം. നിശ്ശബ്ദ​മാ​യി ധ്യാനി​ക്കാ​നോ തൊട്ടു​മുമ്പ്‌ പ്രകടി​പ്പിച്ച വികാ​ര​ഭാ​വം എടുത്തു​കാ​ണി​ക്കാ​നോ വേണ്ടി​യാ​കാം ഈ നിറുത്തൽ. “സംഗീത ഇടവേള” എന്ന്‌ അർഥമുള്ള ഡയെസാമ എന്നു ഗ്രീക്കു സെപ്‌റ്റു​വ​ജി​ന്റിൽ പരിഭാ​ഷപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.—സങ്ക 3:4; ഹബ 3:3.