വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ

ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ

പാഠങ്ങൾ

അസൂയ സ്‌നേ​ഹ​ബ​ന്ധങ്ങൾ തകർക്കു​ന്നു 4, 14, 41

ഇനി ദുഷ്ടന്മാർ ഉണ്ടായി​രി​ക്കില്ല 5, 10, 32, 46, 102

എപ്പോ​ഴും യഹോ​വ​യോ​ടു നന്ദി കാണി​ക്കുക 2, 6, 67, 103

എല്ലാവ​രും യഹോ​വ​യു​ടെ ദൃഷ്ടി​യിൽ വില​യേ​റി​യ​വ​രാണ്‌ 8, 9, 11, 21, 23, 68, 70, 74, 87, 90

ഒരിക്ക​ലും മോശ​മായ കാര്യങ്ങൾ ചെയ്യരുത്‌ 14, 27, 49, 53, 58, 88, 89

കുട്ടി​ക​ളേ—യഹോ​വയ്‌ക്കു നിങ്ങളു​ടെ ഹൃദയം നൽകുക 37, 51, 59, 61, 72, 100

കോപം അപകട​ക​ര​മാണ്‌ 4, 12, 41, 45, 49, 65, 89

തനിക്കാ​യി ചെയ്യു​ന്നത്‌ യഹോവ ഒരിക്ക​ലും മറന്നു​ക​ള​യില്ല 16, 29, 32, 48, 65, 69, 77, 100

ദുരി​ത​ങ്ങൾ ഉണ്ടാകു​മ്പോൾ മടുത്ത്‌ പിന്മാ​റ​രുത്‌ 16, 47, 51, 57, 64, 75, 90, 95, 99, 101

ദൈവ​ത്തി​ന്റെ ഇഷ്ടം സ്വർഗ​ത്തി​ലും ഭൂമി​യി​ലും നടപ്പി​ലാ​കണം 25, 55, 60, 62, 63, 71, 96, 102

ദൈവ​രാ​ജ്യം എല്ലാവർക്കും സന്തോഷം കൈവ​രു​ത്തും 1, 48, 62, 79, 81, 83, 85, 86

ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വായ യേശു​വി​നെ അനുസ​രി​ക്കുക 74, 78, 79, 83, 84, 85, 91, 92, 99

ധനത്തെ സേവി​ച്ചു​കൊണ്ട്‌ ദൈവത്തെ ആരാധി​ക്കാ​നാ​കില്ല 10, 17, 44, 59, 75, 76

ധിക്കാ​രി​കൾ ദൈവ​ത്തി​ന്റെ ശത്രു​ക്ക​ളാ​കു​ന്നു 7, 17, 26, 27, 28, 88

ധൈര്യ​മു​ള്ള​വ​രാ​യി​രി​ക്കുക—യഹോവ എപ്പോ​ഴും സഹായി​ക്കും 40, 47, 51, 53, 57, 61, 64, 65, 76, 88, 101

നമ്മൾ ദൈവ​രാ​ജ്യ​ത്തി​ന്റെ സന്തോ​ഷ​വാർത്ത അറിയി​ക്കണം 73, 76, 94, 95, 96, 97, 98

നമ്മളെ ജ്ഞാനി​ക​ളാ​ക്കാൻ ദൈവം ബൈബിൾ തന്നു 56, 66, 72, 75, 81

പുനരു​ത്ഥാ​നം ഉണ്ടാകും 48, 86, 91, 93

യഹോവ എല്ലാ ജനതക​ളി​ലും​പെ​ട്ട​വരെ സ്‌നേ​ഹി​ക്കു​ന്നു 30, 33, 48, 54, 77, 94, 97, 98, 99

യഹോവ ഒരിക്ക​ലും നുണ പറയില്ല 3, 10, 16, 63, 68, 70, 102, 103

യഹോവ തന്നെ സ്‌നേ​ഹി​ക്കു​ന്ന​വരെ സംരക്ഷി​ക്കു​ന്നു 6, 22, 40, 50, 52, 55, 64, 71, 84

യഹോവ തന്റെ ജനത്തെ നയിക്കു​ന്നു 18, 25, 26, 27, 29, 34, 39, 44, 73, 80

യഹോവ താഴ്‌മ​യു​ള്ള​വരെ സംരക്ഷി​ക്കു​ന്നു 43, 45, 65, 67, 69

യഹോവ നിങ്ങൾക്കു തരുന്നതു കാത്തു​സൂ​ക്ഷി​ക്കുക 12, 13, 24, 35, 36, 56, 75, 95, 100

യഹോവ നിങ്ങ​ളോ​ടു ക്ഷമിക്കു​ന്ന​തു​പോ​ലെ നിങ്ങളും മറ്റുള്ള​വ​രോ​ടു ക്ഷമിക്കുക 13, 15, 31, 43, 92

യഹോവ ഭൂമി നമുക്ക്‌ ഒരു ഭവനമാ​യി തന്നു 1, 2, 102, 103

യഹോവ ശ്രദ്ധി​ക്കു​ന്നത്‌ ഹൃദയ​ത്തിൽനി​ന്നുള്ള പ്രാർഥ​ന​ക​ളാണ്‌ 35, 38, 50, 64, 82

യഹോവ സർവശ​ക്ത​നാണ്‌ 1, 7, 18, 19, 20, 21, 22, 26, 55, 60

യഹോ​വ​യു​ടെ കൂട്ടു​കാ​രാ​കുക 11, 30, 33, 51, 56, 59, 69, 81, 82

യഹോ​വ​യെ സ്‌നേ​ഹി​ക്കു​ന്ന​വ​രാണ്‌ ഏറ്റവും നല്ല കൂട്ടു​കാർ 16, 33, 42, 80, 87, 100, 103

യഹോ​വ​യെ​പ്പോ​ലെ വാക്കു പാലി​ക്കുക 8, 9, 11, 23, 24, 31, 34, 35, 36, 66, 93

വ്യാജാ​രാ​ധന പിശാ​ചിൽനി​ന്നു​ള്ളത്‌ 19, 20, 22, 38, 46, 49, 52, 58

ശ്രദ്ധി​ക്കു​ക, അനുസ​രി​ക്കുക—നിങ്ങളു​ടെ ജീവൻ അതിനെ ആശ്രയി​ച്ചി​രി​ക്കു​ന്നു 3, 5, 10, 37, 39, 54, 59, 65, 72

സ്വന്തം സഹോ​ദ​രനെ സ്‌നേ​ഹി​ക്കാ​ത്ത​വനു ദൈവത്തെ സ്‌നേ​ഹി​ക്കാ​നാ​കില്ല 4, 13, 15, 41

സ്വാർഥത നമ്മളെ​യും മറ്റുള്ള​വ​രെ​യും മുറി​വേൽപ്പി​ക്കു​ന്നു 3, 4, 12, 27, 28, 39, 49, 88