വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഈ ചോദ്യ​ങ്ങ​ളു​ടെ ഉത്തരങ്ങൾക്കാ​യി കാതോർക്കുക

ഈ ചോദ്യ​ങ്ങ​ളു​ടെ ഉത്തരങ്ങൾക്കാ​യി കാതോർക്കുക
  1. 1. സമാധാ​നം പ്രിയ​പ്പെ​ടു​ന്ന​വരെ നമുക്ക്‌ എങ്ങനെ തിരി​ച്ച​റി​യാം? (ലൂക്കോ. 10:6)

  2. 2. സമാധാ​നം പ്രിയ​പ്പെ​ടു​ന്ന​വരെ ദൈവ​ത്തി​ന്റെ സുഹൃ​ത്തു​ക്ക​ളാ​കാൻ നമുക്ക്‌ എങ്ങനെ സഹായി​ക്കാം? (മത്താ. 10:11)

  3. 3. സമാധാ​നം പ്രിയ​പ്പെ​ടു​ന്ന​വരെ കണ്ടുപി​ടി​ക്കാൻ സമാധാ​ന​പ്രഭു നമ്മളെ എങ്ങനെ​യാണ്‌ സഹായി​ക്കു​ന്നത്‌? (യശ. 9:6, 7; മത്താ. 28:20)

  4. 4. സമാധാ​നം പ്രിയ​പ്പെ​ടു​ന്ന​വ​രാ​ണെന്നു നമുക്ക്‌ എങ്ങനെ തെളി​യി​ക്കാം? (സങ്കീ. 11:5; 2 തിമൊ. 2:24; യാക്കോ. 3:17, 18)

  5. 5. സമാധാ​നം പ്രിയ​പ്പെ​ടു​ന്നവർ പരസ്‌പരം എങ്ങനെ​യാണ്‌ സഹായി​ക്കു​ന്നത്‌? (2 കൊരി. 6:13)

  6. 6. നമുക്ക്‌ എങ്ങനെ ‘എപ്പോ​ഴും നന്മകൊണ്ട്‌ തിന്മയെ കീഴട​ക്കാം?’ (റോമ. 12:2, 6, 10, 18)

© 2022 Watch Tower Bible and Tract Society of Pennsylvania

CA-brpgm23-MY