വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സമാധാ​നം പ്രിയ​പ്പെ​ടു​ന്നവർ

സമാധാ​നം പ്രിയ​പ്പെ​ടു​ന്നവർ

ലൂക്കോസ്‌ 10:6

രാവിലെ

  • 9:40 സംഗീതം

  • 9:50 ഗീതം 58, പ്രാർഥന

  • 10:00 സമാധാ​നം പ്രിയ​പ്പെ​ടു​ന്ന​വരേ, സ്വാഗതം!

  • 10:15 സമാധാ​നം പ്രിയ​പ്പെ​ടു​ന്ന​വർക്കാ​യി തുടർന്നും അന്വേ​ഷി​ക്കുക

  • 10:30 സമാധാ​നം പ്രിയ​പ്പെ​ടു​ന്ന​വരെ കണ്ടുപി​ടി​ക്കാൻ സമാധാ​ന​പ്രഭു നിങ്ങളെ സഹായി​ക്കട്ടെ

  • 10:55 ഗീതം 103, അറിയി​പ്പു​കൾ

  • 11:05 സമാധാ​നം പ്രിയ​പ്പെ​ടു​ന്നവർ ഇനി യുദ്ധം ചെയ്യാൻ പരിശീ​ലി​ക്കില്ല

  • 11:35 സമർപ്പ​ണ​വും സ്‌നാ​ന​വും

  • 12:05 ഗീതം 79

ഉച്ച കഴിഞ്ഞ്‌

  • 1:20 സംഗീതം

  • 1:30 ഗീതം 76

  • 1:35 അനുഭ​വ​ങ്ങൾ

  • 1:45 വീക്ഷാ​ഗോ​പു​ര​സം​ഗ്രഹം

  • 2:15 സിമ്പോ​സി​യം: സമാധാ​നം പ്രിയ​പ്പെ​ടു​ന്നവർ പരസ്‌പരം സഹായി​ക്കും

    • • ‘നിങ്ങൾ ഹൃദയം വിശാ​ല​മാ​യി തുറക്കണം’

    • • കഴിവു​കൾ ഏറ്റവും നന്നായി ഉപയോ​ഗി​ക്കാൻ ചെറു​പ്പ​ക്കാ​രെ സഹായി​ക്കു​ക

    • • പ്രായ​മു​ള്ള​വരെ ബഹുമാ​നി​ക്കു​ക

  • 3:00 ഗീതം 57, അറിയി​പ്പു​കൾ

  • 3:10 സമാധാ​നം പ്രിയ​പ്പെ​ടു​ന്നവർ എങ്ങനെ​യാണ്‌ നന്മകൊണ്ട്‌ തിന്മയെ കീഴട​ക്കു​ന്നത്‌?

  • 3:55 ഗീതം 45, പ്രാർഥന