യഹോ​വ​യു​ടെ അടുക്ക​ലേക്ക്‌ മടങ്ങി​വരൂ. . .

യഹോവ തന്റെ കാണാതെ പോയ ആടുകളെ അന്വേ​ഷി​ക്കു​ക​യാണ്‌. തന്റെ അടുക്ക​ലേക്ക്‌ മടങ്ങി​വ​രാൻ അവൻ നിങ്ങളെ ക്ഷണിക്കു​ന്നു.

ഭരണസം​ഘ​ത്തി​ന്റെ കത്ത്‌

കൂട്ടത്തിൽനിന്ന്‌ അകന്നു​പോയ ദൈവ​ദാ​സ​ന്മാർക്കു​വേ​ണ്ടി​യുള്ള ഹൃദ​യോ​ഷ്‌മ​ള​മായ ഒരു ക്ഷണമാണ്‌ ഭരണസം​ഘ​ത്തി​ന്റെ ഈ കത്ത്‌.

ഭാഗം 1

‘കാണാ​തെ​പോ​യ​തി​നെ ഞാൻ അന്വേ​ഷി​ക്കും’

വഴി​തെ​റ്റി​പ്പോയ ഒരാട്‌ ‘ഒരിക്ക​ലും ഗുണം​പി​ടി​ക്കില്ല’ എന്ന്‌ യഹോവ ചിന്തി​ക്കു​ന്നു​ണ്ടോ?

ഭാഗം 2

ഉത്‌ക​ണ്‌ഠകൾ—‘എല്ലാവി​ധ​ത്തി​ലും ഞെരു​ക്ക​പ്പെ​ടു​ന്നു’

കഴിഞ്ഞ​കാ​ലത്ത്‌ ചെയ്‌ത​തു​പോ​ലെ യഹോ​വ​യ്‌ക്കു​വേണ്ടി ഇപ്പോൾ ചെയ്യാ​നാ​കാ​ത്ത​തി​നാൽ നിരാ​ശ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണോ നിങ്ങൾ? എങ്കിൽ ഇതാ, അവന്റെ ശക്തിയിൽനിന്ന്‌ പ്രയോ​ജനം നേടാൻ സഹായി​ക്കുന്ന ലളിത​മായ ഒരു മാർഗം!

ഭാഗം 3

മുറി​വേറ്റ മനസ്സ്‌—നമുക്ക്‌ ‘പരാതി​ക്കു കാരണ​മു​ള്ള​പ്പോൾ. . . ’

ഒരു സഹവി​ശ്വാ​സി നിങ്ങളെ മുറി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കിൽ മനസ്സിന്റെ മുറിവ്‌ ഉണക്കാൻ മൂന്ന്‌ ബൈബിൾത​ത്ത്വ​ങ്ങൾ നിങ്ങളെ സഹായി​ക്കും.

ഭാഗം 4

കുറ്റ​ബോ​ധം—“എന്റെ പാപം നീക്കി എന്നെ വെടി​പ്പാ​ക്കേ​ണമേ”

ഒരു ശുദ്ധമ​നഃ​സാ​ക്ഷി​യിൽനി​ന്നു ലഭിക്കുന്ന സ്വസ്ഥത നിങ്ങൾക്ക്‌ എങ്ങനെ അനുഭ​വി​ക്കാ​നാ​കും?

ഭാഗം 5

‘നിങ്ങളു​ടെ ജീവനെ കാക്കുന്ന ഇടയന്റെ അടുക്ക​ലേക്കു മടങ്ങി​വ​രുക’

ഞാൻ യഹോ​വ​യു​ടെ അടുക്ക​ലേക്ക്‌ മടങ്ങാൻ ആഗ്രഹി​ച്ചാൽ, ഞാൻ എവി​ടെ​നി​ന്നു തുടങ്ങണം? സഭ എന്നെ എങ്ങനെ സ്വീക​രി​ക്കും?

ഉപസം​ഹാ​രം

യഹോ​വ​യു​ടെ ജനത്തോ​ടൊ​പ്പ​മാ​യി​രു​ന്ന​പ്പോൾ നിങ്ങൾ ആസ്വദിച്ച സന്തോ​ഷ​വേ​ളകൾ എപ്പോ​ഴെ​ങ്കി​ലും നിങ്ങൾ ഓർത്തെ​ടു​ക്കാ​റു​ണ്ടോ?