വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഈ വാർഷികപുസ്‌തകം നിങ്ങൾക്ക്‌ എങ്ങനെ പ്രയോജനം ചെയ്‌തു?

ഈ വാർഷികപുസ്‌തകം നിങ്ങൾക്ക്‌ എങ്ങനെ പ്രയോജനം ചെയ്‌തു?

ഈ വാർഷികപുസ്‌തകം നിങ്ങൾക്ക്‌ എങ്ങനെ പ്രയോജനം ചെയ്‌തു?

സദൃശവാക്യങ്ങൾ 25:25 പ്രസ്‌താവിക്കുന്നതു പോലെ, ദൂരദേശത്തുനിന്നുള്ള നല്ല വർത്തമാനം അഥവാ ഒരു നല്ല റിപ്പോർട്ട്‌ നവോന്മേഷദായകമാണ്‌. ഈ “വാർഷികപുസ്‌തക”ത്തിൽ അത്തരത്തിലുള്ള നിരവധി റിപ്പോർട്ടുകൾ അടങ്ങിയിരിക്കുന്നു.

◂ ഈ റിപ്പോർട്ടുകളിൽ, ചില ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തിയായുള്ള സംഭവങ്ങൾ നിങ്ങൾക്കു കാണാൻ കഴിഞ്ഞോ?

◂ ഈ വാർഷികപുസ്‌തകം വായിച്ചപ്പോൾ, തന്റെ ദാസന്മാരോടുള്ള യഹോവയുടെ സ്‌നേഹപുരസ്സരമായ കരുതലിന്റെ എന്തു തെളിവാണ്‌ നിങ്ങളിൽ വിശേഷിച്ചും മതിപ്പ്‌ ഉളവാക്കിയത്‌?

◂ അന്യദേശങ്ങളിലെ ക്രിസ്‌ത്യാനികൾ തങ്ങൾക്കു നേരിടുന്ന ദുഷ്‌കരമായ സാഹചര്യങ്ങൾ സംബന്ധിച്ച്‌ പുലർത്തുന്ന വീക്ഷണം നിങ്ങൾക്ക്‌ എങ്ങനെ പ്രയോജനം ചെയ്‌തു?

◂ നിങ്ങളുടെ ശുശ്രൂഷ കൂടുതൽ ഫലപ്രദമാക്കാൻ സഹായിക്കുന്ന എന്താണ്‌ ക്രിസ്‌തീയ സഹോദരങ്ങളുടെ അനുഭവങ്ങളിൽനിന്നു നിങ്ങൾ പഠിച്ചത്‌?

◂ ഈ പുസ്‌തകത്തിൽ വിവരിച്ചിരിക്കുന്ന വിശ്വാസത്തിന്റെ മികച്ച മാതൃകകൾ നിങ്ങളെ ഏതു വിധത്തിൽ സ്വാധീനിക്കും?

◂ മറ്റുള്ളവരുമായി പങ്കുവെക്കുന്നപക്ഷം അവർക്ക്‌ സഹായകമാകും എന്നു കരുതി നിങ്ങൾ ഏതെല്ലാം അനുഭവങ്ങൾ അടയാളപ്പെടുത്തിയിട്ടു?