വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകവ്യാപക റിപ്പോർട്ട്‌ 2001-ലെ ആകെ മൊത്തം

ലോകവ്യാപക റിപ്പോർട്ട്‌ 2001-ലെ ആകെ മൊത്തം

ലോകവ്യാപക റിപ്പോർട്ട്‌ 2001-ലെ ആകെ മൊത്തം

യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചുകൾ: 111

റിപ്പോർട്ടു ചെയ്‌ത ദേശങ്ങളുടെ എണ്ണം: 235

സഭകളുടെ എണ്ണം: 93,154

ലോകവ്യാപക സ്‌മാരക ഹാജർ: 1,53,74,986

ലോകവ്യാപകമായി സ്‌മാരകത്തിൽ പങ്കുപറ്റിയവർ: 8,730

രാജ്യസേവനത്തിൽ പങ്കെടുത്ത പ്രസാധകരുടെ അത്യുച്ചം: 61,17,666

ഓരോ മാസവും പ്രസംഗിച്ച ശരാശരി പ്രസാധകർ: 58,81,776

2000-ത്തിനെ അപേക്ഷിച്ചുള്ള വർധന: 1.7%

സ്‌നാപനമേറ്റവരുടെ എണ്ണം: 2,63,431

പയനിയർമാരുടെ എണ്ണത്തിന്റെ പ്രതിമാസ ശരാശരി: 7,87,439

വയലിൽ ചെലവഴിച്ച മണിക്കൂർ: 116,90,82,225

ബൈബിളധ്യയനങ്ങളുടെ പ്രതിമാസ ശരാശരി: 49,21,702

യഹോവയുടെ സാക്ഷികൾ സേവനവർഷം 2001-ൽ, പ്രത്യേക പയനിയർമാരെയും മിഷനറിമാരെയും സഞ്ചാര മേൽവിചാരകന്മാരെയും അവരുടെ വയൽസേവന നിയമനങ്ങളിൽ സഹായിക്കുന്നതിന്‌ 70.9 ദശലക്ഷത്തിലധികം ഡോളർ ചെലവഴിച്ചു.

[32-39 പേജുകളിലെ ചാർട്ട്‌]

യഹോവയുടെ സാക്ഷികളുടെ സേവന വർഷം 2001-ത്തിലെ ലോകവ്യാപക റിപ്പോർട്ട്‌

(പ്രസിദ്ധീകരണം കാണുക)