വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകവ്യാപക റിപ്പോർട്ട്‌ 2002-ലെ ആകെ മൊത്തം

ലോകവ്യാപക റിപ്പോർട്ട്‌ 2002-ലെ ആകെ മൊത്തം

ലോകവ്യാപക റിപ്പോർട്ട്‌ 2002-ലെ ആകെ മൊത്തം

യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചുകൾ: 109

റിപ്പോർട്ടു ചെയ്‌ത ദേശങ്ങളുടെ എണ്ണം: 234

സഭകളുടെ എണ്ണം: 94,600

ലോകവ്യാപക സ്‌മാരക ഹാജർ: 1,55,97,746

ലോകവ്യാപകമായി സ്‌മാരകത്തിൽ പങ്കുപറ്റിയവർ: 8,760

രാജ്യസേവനത്തിൽ പങ്കെടുത്ത പ്രസാധകരുടെ അത്യുച്ചം: 63,04,645

ഓരോ മാസവും പ്രസംഗിച്ച ശരാശരി പ്രസാധകർ: 60,48,600

2001-നെ അപേക്ഷിച്ചുള്ള വർധന: 2.8%

സ്‌നാപനമേറ്റവരുടെ എണ്ണം: 2,65,469

പയനിയർമാരുടെ എണ്ണത്തിന്റെ പ്രതിമാസ ശരാശരി: 7,98,938

വയലിൽ ചെലവഴിച്ച മണിക്കൂർ: 120,23,81,302

ബൈബിളധ്യയനങ്ങളുടെ പ്രതിമാസ ശരാശരി: 53,09,289

സേവനവർഷം 2002-ൽ, യഹോവയുടെ സാക്ഷികൾ പ്രത്യേക പയനിയർമാരെയും മിഷനറിമാരെയും സഞ്ചാര മേൽവിചാരകന്മാരെയും അവരുടെ വയൽസേവന നിയമനങ്ങളിൽ സഹായിക്കുന്നതിന്‌ 72.4 ദശലക്ഷത്തിലധികം ഡോളർ ചെലവഴിച്ചു.

[32-39 പേജുകളിലെ ചാർട്ട്‌]

യഹോവയുടെ സാക്ഷികളുടെ സേവനവർഷം 2002-ലെ ലോകവ്യാപക റിപ്പോർട്ട്‌

(പ്രസിദ്ധീകരണം കാണുക)