വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകവ്യാപക റിപ്പോർട്ട്‌ 2003-ലെ ആകെ മൊത്തം

ലോകവ്യാപക റിപ്പോർട്ട്‌ 2003-ലെ ആകെ മൊത്തം

ലോകവ്യാപക റിപ്പോർട്ട്‌ 2003-ലെ ആകെ മൊത്തം

യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചുകൾ: 109

റിപ്പോർട്ടു ചെയ്‌ത ദേശങ്ങളുടെ എണ്ണം: 235

സഭകളുടെ എണ്ണം: 95,919

ലോകവ്യാപക സ്‌മാരക ഹാജർ: 1,60,97,622

ലോകവ്യാപകമായി സ്‌മാരകത്തിൽ പങ്കുപറ്റിയവർ: 8,565

രാജ്യസേവനത്തിൽ പങ്കെടുത്ത പ്രസാധകരുടെ അത്യുച്ചം: 64,29,351

ഓരോ മാസവും പ്രസംഗിച്ച ശരാശരി പ്രസാധകർ: 61,84,046

2002-നെ അപേക്ഷിച്ചുള്ള വർധന: 2.2%

സ്‌നാപനമേറ്റവരുടെ എണ്ണം: 2,58,845

പയനിയർമാരുടെ എണ്ണത്തിന്റെ പ്രതിമാസ ശരാശരി: 8,25,185

വയലിൽ ചെലവഴിച്ച മണിക്കൂർ: 123,47,96,477

ബൈബിളധ്യയനങ്ങളുടെ പ്രതിമാസ ശരാശരി: 57,26,509

സേവനവർഷം 2003-ൽ, യഹോവയുടെ സാക്ഷികൾ പ്രത്യേക പയനിയർമാരെയും മിഷനറിമാരെയും സഞ്ചാര മേൽവിചാരകന്മാരെയും അവരുടെ വയൽസേവന നിയമനങ്ങളിൽ സഹായിക്കുന്നതിന്‌ 80 ദശലക്ഷത്തിലധികം ഡോളർ ചെലവഴിച്ചു.

[32-39 പേജുകളിലെ ചാർട്ട്‌]

യഹോവയുടെ സാക്ഷികളുടെ സേവനവർഷം 2003-ലെ ലോകവ്യാപക റിപ്പോർട്ട്‌

(പ്രസിദ്ധീകരണം കാണുക)