വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകവ്യാപക റിപ്പോർട്ട്‌ 2004-ലെ ആകെ മൊത്തം

ലോകവ്യാപക റിപ്പോർട്ട്‌ 2004-ലെ ആകെ മൊത്തം

ലോക​വ്യാ​പക റിപ്പോർട്ട്‌ 2004-ലെ ആകെ മൊത്തം

യഹോവയുടെ സാക്ഷി​ക​ളു​ടെ ബ്രാഞ്ചു​കൾ: 111

റിപ്പോർട്ടു ചെയ്‌ത ദേശങ്ങ​ളു​ടെ എണ്ണം: 235

സഭകളുടെ എണ്ണം: 96,894

ലോകവ്യാപക സ്‌മാരക ഹാജർ: 1,67,60,607

ലോകവ്യാപകമായി സ്‌മാ​ര​ക​ത്തിൽ പങ്കുപ​റ്റി​യവർ: 8,570

രാജ്യസേവനത്തിൽ പങ്കെടുത്ത പ്രസാ​ധ​ക​രു​ടെ അത്യുച്ചം: 65,13,132

ഓരോ മാസവും പ്രസം​ഗിച്ച ശരാശരി പ്രസാ​ധകർ: 63,08,341

2003-നെ അപേക്ഷി​ച്ചുള്ള വർധന: 2%

സ്‌നാപനമേറ്റവരുടെ എണ്ണം: 2,62,416

പയനിയർമാരുടെ എണ്ണത്തിന്റെ പ്രതി​മാസ ശരാശരി: 8,58,461

വയലിൽ ചെലവ​ഴിച്ച മണിക്കൂർ: 128,22,34,887

ബൈബിളധ്യയനങ്ങളുടെ പ്രതി​മാസ ശരാശരി: 60,85,387

സേവന​വർഷം 2004-ൽ, യഹോ​വ​യു​ടെ സാക്ഷികൾ പ്രത്യേക പയനി​യർമാ​രെ​യും മിഷന​റി​മാ​രെ​യും സഞ്ചാര മേൽവി​ചാ​ര​ക​ന്മാ​രെ​യും അവരുടെ വയൽസേവന നിയമ​ന​ങ്ങ​ളിൽ സഹായി​ക്കു​ന്ന​തിന്‌ 93 ദശലക്ഷ​ത്തി​ല​ധി​കം ഡോളർ ചെലവ​ഴി​ച്ചു.

[32-39 പേജു​ക​ളി​ലെ ചാർട്ട്‌]

യഹോവയുടെ സാക്ഷി​ക​ളു​ടെ സേവന​വർഷം 2004-ലെ ലോക​വ്യാ​പക റിപ്പോർട്ട്‌

(പ്രസി​ദ്ധീ​ക​രണം കാണുക)

[40-42 പേജു​ക​ളി​ലെ മാപ്പുകൾ]

(പ്രസി​ദ്ധീ​ക​രണം കാണുക)