വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകവ്യാപക റിപ്പോർട്ട്‌ 2005-ലെ ആകെ മൊത്തം

ലോകവ്യാപക റിപ്പോർട്ട്‌ 2005-ലെ ആകെ മൊത്തം

ലോക​വ്യാ​പക റിപ്പോർട്ട്‌ 2005-ലെ ആകെ മൊത്തം

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ബ്രാഞ്ചു​കൾ: 112

റിപ്പോർട്ടു ചെയ്‌ത ദേശങ്ങ​ളു​ടെ എണ്ണം: 235

സഭകളു​ടെ എണ്ണം: 98,269

ലോക​വ്യാ​പക സ്‌മാരക ഹാജർ: 1,63,83,333

ലോക​വ്യാ​പ​ക​മാ​യി സ്‌മാ​ര​ക​ത്തിൽ പങ്കുപ​റ്റി​യവർ: 8,524

രാജ്യ​സേ​വ​ന​ത്തിൽ പങ്കെടുത്ത പ്രസാ​ധ​ക​രു​ടെ അത്യുച്ചം: 66,13,829

ഓരോ മാസവും പ്രസം​ഗിച്ച ശരാശരി പ്രസാ​ധകർ: 63,90,016

2004-നെ അപേക്ഷി​ച്ചുള്ള വർധന: 1.3%

സ്‌നാ​പ​ന​മേ​റ്റ​വ​രു​ടെ എണ്ണം: 2,47,631

സഹായ പയനി​യർമാ​രു​ടെ എണ്ണത്തിന്റെ പ്രതി​മാസ ശരാശരി: 2,19,926

പയനി​യർമാ​രു​ടെ എണ്ണത്തിന്റെ പ്രതി​മാസ ശരാശരി: 6,23,308

വയലിൽ ചെലവ​ഴിച്ച മണിക്കൂർ: 127,82,01,985

ബൈബി​ള​ധ്യ​യ​ന​ങ്ങ​ളു​ടെ പ്രതി​മാസ ശരാശരി: 60,61,546

സേവന​വർഷം 2005-ൽ, യഹോ​വ​യു​ടെ സാക്ഷികൾ പ്രത്യേക പയനി​യർമാ​രെ​യും മിഷന​റി​മാ​രെ​യും സഞ്ചാര മേൽവി​ചാ​ര​ക​ന്മാ​രെ​യും അവരുടെ വയൽസേവന നിയമ​ന​ങ്ങ​ളിൽ സഹായി​ക്കു​ന്ന​തിന്‌ 104 ദശലക്ഷ​ത്തി​ല​ധി​കം ഡോളർ ചെലവ​ഴി​ച്ചു.

ലോക​വ്യാ​പ​ക​മാ​യി വ്യത്യസ്‌ത ബ്രാഞ്ചു​ക​ളി​ലാ​യി മൊത്തം 20,119 നിയമിത ശുശ്രൂ​ഷകർ സേവനം അനുഷ്‌ഠി​ക്കു​ന്നുണ്ട്‌. എല്ലാവ​രും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രത്യേക മുഴു​സ​മ​യ​സേ​വ​ക​രു​ടെ ലോക​വ്യാ​പക വ്യവസ്ഥ​യിൻ കീഴിൽ വരുന്ന​വ​രാണ്‌.

[32-39 പേജു​ക​ളി​ലെ ചാർട്ട്‌]

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സേവന​വർഷം 2005-ലെ ലോക​വ്യാ​പക റിപ്പോർട്ട്‌

(പ്രസി​ദ്ധീ​ക​രണം കാണുക)

[40-42 പേജു​ക​ളി​ലെ മാപ്പുകൾ]

(പ്രസി​ദ്ധീ​ക​രണം കാണുക)