ലോകവ്യാപക റിപ്പോർട്ട് 2006 ആകെ മൊത്തം
ലോകവ്യാപക റിപ്പോർട്ട് 2006 ആകെ മൊത്തം
യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചുകൾ: 114
റിപ്പോർട്ടു ചെയ്‌ത ദേശങ്ങളുടെ എണ്ണം: 236
സഭകളുടെ എണ്ണം: 99,770
ലോകവ്യാപക സ്‌മാരക ഹാജർ: 1,66,75,113
ലോകവ്യാപകമായി സ്മാരകത്തിൽ പങ്കുപറ്റിയവർ: 8,758
രാജ്യസേവനത്തിൽ പങ്കെടുത്ത പ്രസാധകരുടെ അത്യുച്ചം: 67,41,444
ഓരോ മാസവും പ്രസംഗിച്ച ശരാശരി പ്രസാധകരുടെ എണ്ണം: 64,91,775
2004-നെ അപേക്ഷിച്ചുള്ള വർധന: 1.6%
സ്‌നാപനമേറ്റവരുടെ എണ്ണം: 2,48,327
സഹായ പയനിയർമാരുടെ എണ്ണത്തിന്റെ പ്രതിമാസ ശരാശരി: 2,69,557
പയനിയർമാരുടെ എണ്ണത്തിന്റെ പ്രതിമാസ ശരാശരി: 6,42,182
വയലിൽ ചെലവഴിച്ച മൊത്തം മണിക്കൂർ: 133,39,66,199
ബൈബിളധ്യയനങ്ങളുടെ പ്രതിമാസ ശരാശരി: 62,86,618
സേവനവർഷം 2006-ൽ, യഹോവയുടെ സാക്ഷികൾ പ്രത്യേക പയനിയർമാരെയും മിഷനറിമാരെയും സഞ്ചാര മേൽവിചാരകന്മാരെയും അവരുടെ വയൽസേവന നിയമനങ്ങളിൽ സഹായിക്കുന്നതിന് 11 കോടി 10 ലക്ഷത്തിലധികം ഡോളർ ചെലവഴിച്ചു.
◼ മൊത്തം 19,328 നിയമിത ശുശ്രൂഷകർ വ്യത്യസ്‌ത ബ്രാഞ്ച് ഓഫീസുകളിൽ സേവിക്കുന്നു. ഇവർ എല്ലാവരും ‘യഹോവയുടെ സാക്ഷികളുടെ പ്രത്യേക മുഴുസമയസേവകരുടെ ലോകവ്യാപക വ്യവസ്ഥ’യിൻ കീഴിൽ വരുന്നവരാണ്.
[32-39 പേജുകളിലെ ചാർട്ട്]
യഹോവയുടെ സാക്ഷികളുടെ സേവനവർഷം 2006-ലെ ലോകവ്യാപക റിപ്പോർട്ട്
(പ്രസിദ്ധീകരണം കാണുക)
[40-42 പേജുകളിലെ മാപ്പുകൾ]
(പ്രസിദ്ധീകരണം കാണുക)