അക്ഷയ നിധികൾ
ഗീതം 147
അക്ഷയ നിധികൾ
1. സ്വർ-ഗീ-യ താ-താ ഞ-ങ്ങൾ ന-ന്ദി-യു-ള്ളോർ,
സ-ത്യം ഗ്ര-ഹി-ക്ക-യാ-ലി-പ്പോൾ!
മ-ഹൽ പ-ദ-വി നിൻ രാ-ജ്യ പ്ര-സം-ഗം,
രാ-ജ്യ സാ-മീ-പ്യം കാൺ-മ-തും!
2. നിൻ ജ്ഞാ-ന, നീ-തി ബ-ല, സ്‌നേ-ഹ-ങ്ങ-ളാൽ
ചി-ത്ത-ങ്ങൾ ത-ര-ളി-ത-മായ്.
നിൻ സു-ത-നേ-ശു ര-ക്ഷ-ക-നാ-വ-തോ,
ഞ-ങ്ങൾ-ക്ക-ത്യാ-ന-ന്ദ-മ-ല്ലോ.
3. നിൻ സൗ-ഹൃ-ദം ഞ-ങ്ങൾ-ക്കാ-ശി-ഷ-മ-ല്ലോ,
എ-ന്തേ-റെ-യു-ണ്ടാ-ഗ്ര-ഹി-ക്കാൻ?
പ്ര-ശാ-ന്തി-യേ-കും നി-ന്ന-നർ-ഹ ദ-യ
നീ ഞ-ങ്ങൾ-ക്ക-രു-ളീ-ടു-ന്നു.
4. നി-ന്നോ-ടു ന-ന്ദി-ക്കു-ണ്ടു കാ-ര-ണ-ങ്ങൾ;
നിൻ മൊ-ഴി നി-ല-നി-ന്നി-ടും.
നീ പ്രി-യർ-ക്കേ-കും സ-മ്പു-ഷ്ട ദാ-ന-ങ്ങൾ,
ശാ-ശ്വ-ത നി-ധി-ക-ള-ല്ലോ.