അത്യുന്നതന് ഒരു ഗീതം
ഗീതം 104
അത്യുന്നതന് ഒരു ഗീതം
1. പാ-ടാം യാ-ഹി-ന്നായ് ഗീ-തം നാം;
ന-ന്ദി സ്‌തു-തി-ക്കു യോ-ഗ്യൻ താൻ.
ആർ-പ്പി-ടാം നാം ഘോ-ഷി-ച്ചീ-ടാം
അ-ത്യു-ന്ന-ത-ന്റെ വൻ ശ-ക്തി-യെ.
(കോറസ്)
വാ-ണീ-ടു-ന്നു യ-ഹോ-വ;
ജ-യ-ങ്ങൾ നേ-ടി-ടു-ന്നു.
തൻ യോ-ഗ്യ പ്രി-യ-പു-ത്ര-ന്റെ
രാ-ജ്യാ-രം-ഭം കാൺ-മിൻ.
2. കാ-ഹ-ള ശ-ബ്‌ദേ മോ-ദി-പ്പിൻ:
ജ-നി-ച്ചു ദൈ-വ-രാ-ജ്യം ഹാ.
ര-ക്ഷ-ക-ന്റെ ബോ-ധ-നം നാം
മാ-നി-ക്കാം സ്വ-ന്ത വൃ-ത്തി-ക-ളാൽ.
(കോറസ്)
3. നാം ജീ-വി-പ്പ-ന്ത്യ കാ-ല-ത്തായ്.
കാ-ത്തീ-ടാം സ-ത്യാ-രാ-ധ-ന.
തേ-ജ-സ്സേ-റും ജ-യ-ശാ-ലി
ആ-യി-ടും ദൈ-വ-ത്തി-ന്നായ് സ്‌തു-തി.
(കോറസ്)