വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധികം ചെയ്യുക ​—⁠നാസീർ വ്രതരെപ്പോലെ

അധികം ചെയ്യുക ​—⁠നാസീർ വ്രതരെപ്പോലെ

ഗീതം 128

അധികം ചെയ്യുക—⁠നാസീർ വ്രതരെപ്പോലെ

(സംഖ്യാപുസ്‌തകം 6:8)

1.നാ-സീർ-വ്ര-തർ ജീ-വി-ച്ച-പോ-ലെ,

ഇ-ന്നു നാം വർ-ത്തി-ക്കു-മോ?

വ്ര-ത-ര-വർ സേ-വി-ച്ചു യാ-ഹെ

അ-ന-ന്യ-ശ്രേ-ഷ്‌ഠ വി-ധേ.

ധ്യാ-നി-പ്പിൻ ശ്ര-ദ്ധാ-പൂർ-വം നാ-മും,

കാ-ലം പൊയ്‌-പ്പോ-കു-ന്നു വേ-ഗം.

നാം മ-ഹാ-ശ-ബ്‌ദേ തൃ-സേ-വ

ഏ-റെ-യായ്‌ ചെ-യ്യു-മോ?

2. നാ-സീർ-വ്ര-ത ജീ-വ-ന-ശൈ-ലി

ത്യാ-ഗ-പൂർ-ണം, ല-ളി-തം.

ദൈ-വ-ത്തോ-ട-ടു-ത്ത-വ-രേ-വം.

ന-മ്മൾ-ക്കും ല-ക്ഷ്യ-മ-തോ?

പാ-വ-ന പ്ര-തി-ജ്ഞ-യ്‌ക്ക-ധീ-നം,

വർ-ജ-ന-മ-വർ കൈ-ക്കൊ-ണ്ടു.

ഇ-ന്നെ-ത്ര-യോ സോ-ദ-ര-രും

ജീ-വി-ച്ചി-ടു-ന്നേ-വം.

3. നാ-സീർ-വ്ര-തർ വി-ഭി-ന്നർ നൂ-നം,

ശ്രേ-ഷ്‌ഠ ചി-ഹ്ന-ധാ-രി-കൾ.

കീ-ഴ-ട-ങ്ങി ചെ-യ്‌തു-വ-ധി-കം;

യാ-ഹോ-ട-ടു-ത്തേ-റെ-യായ്‌.

ദി-വ്യ സ-ഹ-വൃ-ത്തി-യിൽ നാ-മും

കീഴ്‌-വ-ഴ-ങ്ങാം വി-ശ്വാ-സ-ത്തിൽ.

യാ-ഹി-ന്റെ അ-നു-ഗ്ര-ഹ-ത്തിൽ

ഹൃ-ത്തം ജ്വ-ലി-ക്ക-ട്ടെ.

4. നാ-സീർ-വ്ര-തർ ദൃ-ഷ്ടാ-ന്ത-മാ-യി

കാ-ത്തു-കൊ-ണ്ടു വി-ശു-ദ്ധി.

നി-ഷ്‌ക-ള-ങ്കർ ആ-യീ-ടിൻ നാ-മും

ദി-വ്യാ-നു-ഗ്ര-ഹ-ത്തി-നായ്‌.

മൂ-ല്യം ക-ണ്ടാ-ശ്ര-യി-ക്ക യാ-ഹിൽ

തൻ ജ-ന-ത്തെ പു-ലർ-ത്തും താൻ.

മു-ന്ന-ണി-യിൽ സേ-വ ചെ-യ്‌താൽ

അ-ഗാ-ധ മോ-ദം ഹാ.