വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘അധികം പ്രാധാന്യമുളള കാര്യങ്ങൾ നിശ്ചയപ്പെടുത്തുക’

‘അധികം പ്രാധാന്യമുളള കാര്യങ്ങൾ നിശ്ചയപ്പെടുത്തുക’

ഗീതം 210

‘അധികം പ്രാധാന്യമുളള കാര്യങ്ങൾ നിശ്ചയപ്പെടുത്തുക’

(ഫിലിപ്പിയർ 1:​10, NW)

1. നാം സേ-വി-ച്ചി-ടും പ്രി-യ-ദൈ-വ-

മാം യ-ഹോ-വ-യെ.

സർ-വ-പ്ര-ധാ-നം സ്‌നേ-ഹം ദൈ-

വ-മ-തിൻ പ്ര-ഭ-വം.

സ്‌നേ-ഹം വർ-ധി-ത-മാ-ക-ട്ടെ; നീ-തി സ-ത്യ-ങ്ങൾ

നി-ശ്ച-യ-മാ-ക്ക-വേ നാം നിർ-

ദോ-ഷ-രായ്‌, ദൈ-വ-ശു-ശ്രൂ-ഷാ-

നിര-ത-രാ-യി-ടാം എ-ന്നും.

2. ന-മ്മു-ടെ ന-ന്ദി ദൈ-വ-മു-മ്പി-

ലെ-ത്ര ഗ-ണ്യ-മാം

സ-ന്തോ-ഷാ-നു-സ-ര-ണ-യോ-

ടെ കാ-ക്കിൻ നൈർ-മ-ല്യം.

കാ-ക്കിൻ സ-മാ-ധാ-നം ന-മ്മൾ ലോ-കർ-ക്കു മ-ഹൽ

രാ-ജ്യാ-ശ പ-കർ-ന്നി-ട-വേ

ചെ-യ്‌ക നാം ന-ന്മ-ക-ളും ഇ-

ടർ-ച്ച-യി-ല്ലാ സ-ഹാ-യ-വും.

3. ദി-വ്യോ-പ-ദേ-ശ-ങ്ങൾ-ക്കു നാം മ-

ഹ-ത്ത്വ-മേ-റ്റി-ടാം,

ചെ-റി-യോ-രായ്‌ വർ-ത്തി-ക്ക ബോ-

ധ-നം ത-ള്ളാ-തെ-യും.

നീ-തി-ഫ-ലം നി-റ-ഞ്ഞു നാം, ആ-ന-ന്ദി-ച്ചി-ടാം

ദൈ-വ-ത്തിൻ സ്‌തു-തി-യേ-കും സേ-

വ-ന-ത്തിൽ, മു-ഖ്യ-കാ-ര്യ-ങ്ങൾ

ത-ഥാ നി-ശ്ച-യ-മാ-ക്കി-ടും.