വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അനേകം ജനതകൾക്കിടയിൽ യഹോവയുടെ “മഞ്ഞു” തുളളികൾ

അനേകം ജനതകൾക്കിടയിൽ യഹോവയുടെ “മഞ്ഞു” തുളളികൾ

ഗീതം 17

അനേകം ജനതകൾക്കിടയിൽ യഹോവയുടെ “മഞ്ഞു” തുളളികൾ

(സങ്കീർത്തനം 110:⁠3)

1. ഉ-ഷഃ മ-ഞ്ഞു-പോൽ മ-നോ-ജ്ഞം

ശേ-ഷി-പ്പാം ക്രി-സ്‌തൻ വ-ധു.

തൻ ക-ണ്ണിൽ വി-ശി-ഷ്ട-ര-വർ,

തൻ പ-ക്ഷം ചേർ-ന്നീ-ട-വേ.

2. ജാ-തി-ക-ളിൻ മ-ധ്യേ, ദൈ-വ

സേ-വ-കർ തു-ഷാ-രം പോൽ.

സൗ-മ്യ-രും സു-ഖ-ദ-രു-മായ്‌,

ശാ-ന്തി തേ-ടി-ടു-ന്ന-വർ.

3. ഈ രാ-ജ്യ പ്ര-ഭാ-വ നാ-ളിൽ

തു-ണ-യേ-കും തോ-ഴ-രായ്‌

മ-ഞ്ഞു-പോൽ വേ-റെ-യ-ജ-ങ്ങൾ,

മോ-ദാൽ ചേർ-ന്നു സേ-വി-പ്പൂ.

4. സ-ന്ന-ദ്ധ സേ-വ-ക-രേ-റെ,

യാ-ഹി-ന്റെ യ-ശ-സ്സി-ന്നായ്‌.

നാ-മും മ-ഞ്ഞിൻ തു-ള്ളി-കൾ പോൽ,

രാ-ജ്യം കീർ-ത്തി-ക്കാ-മെ-ന്നും.