വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അന്ന്‌ അവർ അറിയും

അന്ന്‌ അവർ അറിയും

ഗീതം 112

അന്ന്‌ അവർ അറിയും

(യെഹെസ്‌കേൽ 35:15)

1. ദീർ-ഘ-മായ്‌ നിൻ വൈ-രി-കൾ നി-ന്ദി-പ്പൂ,

നിൻ നാ-മ-ത്തെ, ശു-ദ്ധ സ്ഥാ-ന-ത്തെ-യും.

വേ-ഗം നിൻ രാ-ജൻ നീ-തി സ്ഥാ-പി-ക്കും;

സാ-ത്താ-ന്യാ-ധി-പ-ത്യം ത-കർ-ത്തീ-ടും.

(കോറസ്‌)

അ-ന്ന-റി-യും നീ മാ-ത്ര-മാം യ-ഹോ-വ;

നിൻ വ-ഴി-കൾ ന്യാ-യ-വും സ-ത്യ-വും

അ-ന്ന-റി-യും സ-മ-സ്‌ത സൃ-ഷ്ടി-യി-ലും

നി-ന്നു-ദ്ദേ-ശ്യ നി-വൃ-ത്തി നി-ശ്ച-യം.

2. സാ-ത്താൻ നി-ന്ദി-ച്ച നിൻ വൻ-ശ-ക്തി-യെ

സ്ഥാ-പി-ക്കും അ-നി-ഷേ-ധ്യ-മാ-ക്കി-ടും.

തൻ ഭൗ-മ-സേ-ന അർ-മ-ഗെ-ദോ-നിൽ,

ന-ശി-ക്കും ഞെ-രു-ക്കി-ല്ലൊ-രു നാ-ളും.

(കോറസ്‌)

3.സൗ-മ്യ-രിൽ ദ-യ-യ-റ്റ ഗർ-വി-കൾ

മർ-ത്യർ മേ-ലാ-ധി-പ-ത്യം തേ-ടു-ന്നു.

നിൻ ഭു-ജ-മോ ത-കർ-ക്കു-മാ-നു-കം

നിൻ ക്രോ-ധോ-ദ്ദീ-പ-ക-രി-ല്ലാ-താ-കും.

(കോറസ്‌)